കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, ഫെബ്രുവരി 06, 2009

ജിഹാദി റോമിയോ

ശ്രീരാമ സേനയുടെ വിളയാട്ടങ്ങള്‍ ജിഹാദി റോമിയോകള്‍ക്കെതിരെയാണെന്നു സൈറ്റില്‍ കണ്ടു. പരാക്രമം സ്ത്രീകളോടല്ല, റോമിയോകളോടല്ലേ വേണ്ടൂ എന്ന ചോദ്യം അന്നു് ഉണ്ടാവാതിരുന്നില്ല - ഇന്നത്തെ പത്രങ്ങളിലെ സി.പി.എം എംഎല്‍എയുടെ മകളേയും സുഹൃത്തിനേയും ശ്രീരാംസേന തടഞ്ഞു എന്ന വാര്‍ത്ത വായിച്ചതോടെ ആ ചോദ്യം തീര്‍ന്നു കിട്ടി.

എന്തായാലും ആ പദം ഒത്തിട്ടുണ്ട് - ജിഹാദി റോമിയോ..!

.
Link

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

അഭിമാനത്തോടെ ഹിന്ദു എന്ന പറയേണ്ടുന്നതിന് പകരം ലോകത്തിന്റെ ക്യാന്‍സറായ താലിബാനുമായി താരതമ്യം ചെയ്ത് , ഇന്ത്യന്‍ താലിബാനായി മുദ്ര കുത്തപ്പെട്ട് നശിച്ചു പോകാനാണ് ഹിന്ദുമതത്തിന്റെ വിധി-അതിന് ചൂട്ട് പിടിച്ചു കൊടുക്കാന്‍ കുറേ ഗുണ്ടാ പരിഷകള്‍.
കലികാലം എന്നത് എത്ര ശരി! എവിടെ നോക്കിയാലും മതത്തിന്റെ പേരില്‍ അടി, അസഹിഷ്ണുത...ആള്‍ക്കാര്‍ക്ക് സ്വാതന്ത്യ്ര്യം നിഷേധിക്കല്‍. ഭയങ്കരം തന്നെ!

അജ്ഞാതന്‍ പറഞ്ഞു...

മേത്തന്മാര്‍ അല്ലാത്തവരേ,

നിങ്ങള്‍, മേത്തന്മാരോടും, മേത്തന്മാര്‍‌ അല്ലാത്തവരായ ഇതര ജാതികളോടുമെല്ലാം സൗമ്യമായി ഇടപഴകുവിന്‍. പക്ഷെ, നിങ്ങളുടെ കുട്ടികളെ അറിവില്‍ വളര്‍‌ത്തുവിന്‍ - അല്ലാത്ത പക്ഷം, മേത്തന്മാര്‍ പ്രണയം നടിച്ച് നിങ്ങളുടെ പെണ്‍‌മക്കളെ വശത്താക്കുകയും അവരെ ഭോഗിക്കുകയും നിങ്ങള്‍‌ക്ക് മേത്തന്മാരായ തുടര്‍‌ച്ചക്കാരെ ഉണ്ടാക്കിത്തരികയും ചെയ്യും

ഒരിക്കല്‍ മേത്തനായാലോ? തിരിച്ചു വരവു അസാധ്യം എന്നതിനാല്‍ നിങ്ങള്‍ ആ ചെളിക്കുഴിയില്‍ വീഴാതെ കാക്കുവിന്‍. അറിവു പുലര്‍‌ത്തുവിന്‍, സ്വന്തം പൈതൃകം കാത്ത് സൂക്ഷിക്കുവിന്‍.

അനുയായികള്‍

Index