കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഓഗസ്റ്റ് 03, 2008

തൂങ്ങിയാടുന്ന സന്തോഷം



http://evuraan.googlepages.com/pazhakkula.jpg

പഴുത്തു് തുടുത്ത, മാര്‍ദ്ദവമേറിയ ഈ പാളയന്‍തോടന്‍ പഴക്കുലയൊന്നിനെ തൂങ്ങിയാടുന്ന സന്തോഷമെന്നു വിശേഷിപ്പാനല്ലെങ്കില്‍ പിന്നെന്തിനാണു് ഭാഷയ്ക്ക് അലങ്കാരങ്ങള്‍?

4 അഭിപ്രായങ്ങൾ:

ശിവ പറഞ്ഞു...

കൊതിയാവുന്നു...

ഫസല്‍ / fazal പറഞ്ഞു...

അതെ രണ്ട് കുറ്റി പുട്ടും അലങ്കാരത്തിന്‍ ഒരു കുല പഴവും ഇരിക്കട്ടെ

ഭൂമിപുത്രി പറഞ്ഞു...

ഇവിടെ ഫുഡ് വേള്‍ടില്‍ കിട്ടും 6 എണ്ണം ഇറുത്തെടുത്ത് പാക്കറ്റിലാക്കി.
ഈ ചിത്രം നോക്കിക്കൊണ്ടത് തിന്നാം,അല്ലെ?

പാമരന്‍ പറഞ്ഞു...

:)

അനുയായികള്‍

Index