കാകഃ കാകഃ, പികഃ പികഃ
ചൊവ്വാഴ്ച, മേയ് 13, 2008
ഫോര്‍ജാത്തവന്‍ ഫോര്‍ജുമ്പോള്‍ ഫോണ്ട് കൊണ്ട് ആറാട്ട്..
ലോ, ഇതിന്റെ ബാക്കിയാണൂ ഇവിടെ. രണ്ട് ഫോണ്ട് കൂടിയങ്ങ് തിരുത്തി, യൂണീകോഡു് 5.1.0 സപ്പോര്‍ട്ടത്തക്ക വിധം. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.
എന്നു വെച്ചാല്‍ ആറു ചില്ലിനെയെടുത്ത് തിരുകി, അത്ര മാത്രം.
അതല്ലാതെ, മനുഷ്യന്‍ ഒരുകാലത്തും ഉപയോഗിക്കാത്ത അവഗ്രഹം, പ്രശ്ളേഷം, 0, 100, 1000, അര, കാല്‍, മുക്കാല്‍ ചിഹ്നങ്ങള്‍, ൠ, ഌ, ൡ എന്നിവയുടെ സ്വരചിഹ്നങ്ങള്‍ എന്നിവയൊന്നും ഇല്ല കേട്ടോ..
കോമണ്‍ മനുഷ്യനു വേണ്ടതെല്ലാം ഉണ്ടെന്നു കരുതുന്നു.
ഇക്കൂട്ടത്തില്‍ രചനയും മീരയും വിന്ഡോസ് ഐ.ഇ.-യിലും വര്‍ക്കുന്നു എന്നാണറിഞ്ഞതു്. (കേട്ടറിഞ്ഞതാ, എനിക്ക് വിന്‍ഡോസില്ല ഓട്ടി നോക്കാന്‍.)
ഇതു വേണ്ടെങ്കില്‍, ദാ, ഇതു മറ്റൊരു രീതിയാണു - ഫയര്‍ഫോക്സ് ബ്രൗസര്‍ നിര്‍ബന്ധമാണെന്നു മാത്രം..!
.
.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
7 അഭിപ്രായങ്ങൾ:
ഫോര്‍ക്കാത്തവന്‍ ഫോര്‍ക്കുമ്പോള്‍...
കൊള്ളാം ഏവൂരാന്‍ജീ, GPL ലൈസന്‍സായതുകൊണ്ടു് സുന്ദരമായി ഫോര്‍ക്കു ചെയ്യാന്‍ പറ്റിയല്ലേ :)
കയ്ച്ചിട്ടു് ഇറക്കാനും വയ്യ; മധുരിച്ചിട്ടു് തുപ്പാനും വയ്യ!
1.യൂണിക്കോട് 5.1 സപ്പോര്‍ട്ട് ആകും വിധം രണ്ടു ഫോണ്ട് കൂടി തിരുത്തി എന്നു പറയുന്ന ഭാഗത്ത് നിന്നും ഫോണ്ട് ഡൗണ്‍ലോട് ച്ചെയ്താല്‍ രചന ഫോണ്ട് ഒഴിച്ചു ഒന്നിനും പുതിയ ചില്ലു വരുന്നില്ലാ.
2.വിന്‍ഡോസ് എക്സ്.പി.2 - ഐ.ഈ.യില്‍ ടൂള്‍സ് - ഐ.ഓപ്ഷന്‍ - ഫോണ്ട്ല്‍ ക്ലിക്ക് ചെയ്തു ലെത്തിന്റെ താഴെയുള്ള മലയാളം സെലക്ട് ചെയ്താല്‍ രഘുമലയാളം ഓപ്ഷനില്‍ കാണില്ല, എന്നാല്‍ അഞ്ജലിഓള്‍ഡും,മീരയും,രചനയും,സുറുമയും കാണാം,മാറ്റുകയും ചെയ്യാം.രഘുമലയാളം കാണാനുള്ള വഴി പറഞ്ഞു തരുമല്ലോ(രഘുമലയാളം എം.എസ്.വേഡില്‍ നന്നായി വര്‍ക്കു ചെയ്യുന്നുമുണ്ട്.)
3.ദെയവായി നോക്കുമെന്നു കരുതുന്നു.മറുപടി പ്രതീക്ഷിക്കുന്നു.
പി.പി.ജോയി.
Dear Friend Evuraan,
For your kind information.
രചനയും രഘുമലയാളവും വിൻഡോസ് 7 -ൽ നന്നായി വർക്കുചെയ്യുന്നു, എന്നാൽ മീര വർക്കു ചെയ്യുന്നില്ല, മീര ഫോണ്ട് ഇപ്പോഴും ® തന്നെ കാണിക്കുന്നു.
OS :Windows 7
Software :OpenOffice3.1.1
Typing Soft :Mozhi Keyman 1.0.3
അപ്ഡേറ്റി.
also pls see this post
ML Revathiഎവിടെയും കിട്ടുന്നില്ലല്ലോ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ