വാവയാണ്ട സ്റ്റേറ്റ് പാര്ക്കിലെടുത്ത ചിത്രങ്ങളാണിവ. സാധാരണ സെല്‍ഫോണ്‍ ക്യാമറയിലെടുത്തത്. കൃത്യമായി പറഞ്ഞാല്‍, ഒരു നോക്കിയാ 5300 സെല്‍ഫോണ്‍ ഉപയോഗിച്ചെടുത്തതു്.
മനോഹരമായ ചിത്രങ്ങളെടുക്കാന്‍ അതിനൂതനവും അതിനേക്കാള്‍ കോമ്പ്ളക്സുമായ ക്യാമറകള്‍ മാത്രമല്ല വേണ്ടത്, സുന്ദരങ്ങളായ ദൃശ്യങ്ങള്‍ കൂടെയാണെന്നു സാരം.
അല്ലെങ്കില്‍, ഏതു പൊട്ട്ക്യാമറയിലും ഈ സീനറിയുടെ ചിത്രമെടുത്താല്‍ അതു മനോഹരമാവും എന്നും സാരം.
7 അഭിപ്രായങ്ങൾ:
നല്ല ചിത്രങ്ങള്‍. മനോഹരം.
ആദ്യത്തെ ചിത്രം ഒരു പെയിന്റിംഗ് പോലെ മനോഹരം..
പകര്‍പ്പവകാശം പൂച്ച മാന്തിയതു പോലെ അവിടവിടെ കണ്ടത് ചിത്രത്തെ നോക്കാന്‍ പോലും പേടിയാക്കി.
ചിത്രങ്ങള്‍ കൊള്ളാം ഏവൂരാന്. ഈ ദൃശ്യങ്ങള്‍ ഒരു നല്ല ക്യാമറയില്‍ പകര്‍ത്തിയിരുന്നെങ്കില്‍ തീര്‍ച്ചയായും അതിന്റെ വ്യത്യാസം കാണാനുണ്ടായിരുന്നേനേ. പോരാത്തതിന് കോപ്പിറൈറ്റ് പ്രൊട്ടക്ഷന്‍ ത്വര കടന്നുംപോയോ :)
മനോഹരം.
അതിസുന്ദരം.....പ്രത്യേകിച്ചു രണ്ടാമത്തെ ചിത്രത്തിലെ വെള്ളിനിറമാര്‍ന്ന പ്രതിഫലനം..realli awesome
നല്ല ഒരു ക്യാമറയില്‍ ഈ ഫോട്ടോകള്‍ എടുത്തിരുന്നെങ്കില്‍ എത്ര കൂടുതല്‍ സുന്ദരമായേനേ..
രസായിരിക്കുന്നു പടങ്ങള്‍... :)
മനോഹരമായ ചിത്രങ്ങളെടുക്കാന്‍ അതിനൂതനവും അതിനേക്കാള്‍ കോമ്പ്ളക്സുമായ ക്യാമറകള്‍ മാത്രമല്ല വേണ്ടത്, സുന്ദരങ്ങളായ ദൃശ്യങ്ങള്‍ - എന്നിവ കൂടാതെ എടുക്കുന്ന ആള്‍ക്ക് ഒരു ഫോട്ടേ സെന്‍സ് കൂടി വേണം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ