കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, ജൂലൈ 16, 2007

സ്‌ക്രബ്സ്

The image “http://upload.wikimedia.org/wikipedia/en/c/cf/Scrubscard.png” cannot be displayed, because it contains errors.

സ്‌ക്രബ്സ് - എന്റെ മിത്തിന്റെ റെക്കോര്‍ഡ് ലിസ്റ്റ്ല്, ഏതു ചാനലില്‍ ഏതു നേരത്താണെങ്കിലും റെക്കോര്‍ഡ് ചെയ്യുകയെന്നു് ഏറ്റവും മുന്തിയ റെക്കോര്‍ഡിംഗ് പ്രയോറിറ്റിയുള്ള പരിപാടി.

സാധാരണയായി, ടീവീ കാണാറില്ല, കാണുന്നെങ്കില്‍ കോമഡി സെന്‍ട്രലോ, ഡിസ്കവറി/ഹിസ്റ്ററി ചാനലുകളോ മാത്രം. ഇനി, അതില്‍ത്തന്നെയുള്ള ഏതെങ്കിലും പരിപാടികളോടുള്ള ഇഷ്ടം നിലനില്‍ക്കുന്നതു്, ഏറിയാല്‍ ഒരു മണിക്കുര്‍. ഇതിപ്പോള്‍ രണ്ടാം മാസത്തിലേക്ക് ഇഷ്ടം വളരുമ്പോഴും എപ്പിസോഡുകള്‍ വലിയ കുഴപ്പമില്ലെന്നു തോന്നുന്നു. 2001-ല്‍ തുടങ്ങിയ ഈ സീരീസ് ഒരു എമ്മി അവാര്‍ഡും നേടിയിട്ടുണ്ട്.

എന്‍.ബീ.സി. ചാനല്‍ കിട്ടുന്നവര്‍ ഒന്നു് കണ്ടു നോക്കൂ, ചിലപ്പോള്‍ നിങ്ങള്‍ക്കും ഇഷ്ടപ്പെട്ടേക്കും.

[ചില രംഗങ്ങള്‍ കുട്ടികള്‍ക്ക് ചേരുന്നതല്ല..!]


The image “http://upload.wikimedia.org/wikipedia/en/3/32/Scrubs_Soundtrack_v1.jpg” cannot be displayed, because it contains errors.

2 അഭിപ്രായങ്ങൾ:

സന്തോഷ് പറഞ്ഞു...

കോമഡി സെന്‍റ്രല്‍ കാണുന്നുണ്ടല്ലോ, അതു മതി! സ്ക്രബ്സ് ഒറ്റയ്ക്കും തെറ്റയ്ക്കും കണ്ടിട്ടുണ്ട്.

അരവിന്ദ് :: aravind പറഞ്ഞു...

ലോസ്റ്റ് കാണുന്നില്ലേ ഏവൂരാനേ?
അവിടേതാ സീസണ്‍? ഇവിടെ മൂന്ന്.

ഇല്ലേ ജീവിച്ചിരുന്നിട്ട് കാര്യമില്ല ;-)

അനുയായികള്‍

Index