കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, മാർച്ച് 11, 2007

Dear Yahoo/Yahoo India or to whom it may concern:

Dear Yahoo/Yahoo India or to whom it may concern:

It is time for you to send your Content Provider home. They should be packing their ergonomic content copying equipments now and leave due to their irresponsibility and blatant disregard of all Copyright Laws.

Are you wondering why? Here's a list of instances where we (bloggers, also the original owners of stuff you've pirated from our pages) have noticed so far:

  1. 6 (six) instances of Content Theft they committed from Kariveppila blog. (Screenshots)
  2. 1 (one) instance of Content Theft they committed, by which a poem from Puzha.com was stolen by Yahoo India. (Screnshots: 1. Original Page, 2. Stolen Page in Yahoo's Domain)
  3. 1 (one) instance of Content Theft from Nalapachakaam, on Chicken 360.
  4. 1 (one) instance of Content Theft, by which this picture from Anita's post was cropped and used by Yahoo India to further "glorify" the theft in item 1. (Screenshot)
  5. 1 (one) instance of Content Theft, by which a photograph from Shilpa's blog was lifted and used by Yahoo India on a Kannada Page. (Screenshot, more details)
  6. 1 (one) instance of Content Theft, by which a photograph from Saffron Hut was stolen by Yahoo India. Yahoo India cropped the picture and used it in a Hindi Page. (Screenshot)
  7. 1 (one) instance of Content Theft, by which a photograph from Sailu's Food was stolen by Yahoo India. Yahoo India cropped this picture, and used it in a Gujarati Page elsewhere. (Screenshot )

That is a total of 12 incidents of Copyright Violations/Content Theft committed by Yahoo India. Sure, from the looks of it, and from what we know about the "esteemed" Content Provider so far, that's just the tip of the iceberg. As Indic bloggers continue to inspect the content in multiple Indian Languages your contractor has provided you with, it is highly likely that this count will be sky high.

So Yahoo India, you don't have to wait for the bloggers to dig up the final figures to act. Even if a Content Provider provides you(the content that is in violation of all known Intellectual Property laws) for free, a responsible enterprise like yourself should not be accepting those. Given that's the case, how tolerant Yahoo India needs to be to a Contractor whom you're paying?

If Yahoo India still does not see the need to send the provider back home, the Contractor might have already succeeded in securing their Contract with the Yahoo India's Policy Makers. The public community can only wonder what personal favors might they (Yahoo's/Yahoo India's Policy Makers) have received, so that the contractor is retained despite of foul play and rock solid proof of their negligence.

പ്രിയമുള്ള യാഹൂ/യാഹൂ ഇന്ത്യ അറിയുവാന്‍,

മലയാളം, തെലുങ്ക്, ഗുജറാത്തി ആദിയായുള്ള ഭാരതീയ ഭാഷകളിലേക്ക് ഭവാനു് ഉള്ളടക്ക ദാതാക്കളായി വര്‍ത്തിക്കുന്നവരെ പറഞ്ഞു വിടേണ്ട കാലം കഴിഞ്ഞുവെന്ന് തെര്യപ്പെടുത്തുവാനെഴുതുന്നതു്.

ഒന്നും രണ്ടുമായി അവര്‍ മോഷ്ടിച്ചതെന്നു ഇതുവരെ കണ്ടെത്തിയിട്ടുള്ള വകകള്‍ ഇപ്രകാരമാവുന്നു:

  1. 6 (six) instances of Content Theft they committed from Kariveppila blog. (Screenshots)
  2. 1 (one) instance of Content Theft they committed, by which a poem from Puzha.com was stolen by Yahoo India. (Screnshots: 1. Original Page, 2. Stolen Page in Yahoo's Domain)
  3. 1 (one) instance of Content Theft from Nalapachakaam, on Chicken 360.
  4. 1 (one) instance of Content Theft, by which this picture from Anita's post was cropped and used by Yahoo India to further "glorify" the theft in item 1. (Screenshot)
  5. 1 (one) instance of Content Theft, by which a photographs from Shilpa's blog was lifted and used by Yahoo India on a Kannada Page. (Screenshot, more details)
  6. 1 (one) instance of Content Theft, by which a photograph from Saffron Hut was stolen by Yahoo India. Yahoo India cropped the picture and used it in a Hindi Page. (Screenshot)
  7. 1 (one) instance of Content Theft, by which a photograph from Sailu's Food was stolen by Yahoo India. Yahoo India cropped this picture, and used it in a Gujarati Page elsewhere. (Screenshot )

അജ്ഞാ‍തമായ മഹാ രഹസ്യങ്ങള്‍ പോലെ, കൂടുതല്‍ ഭാരതീയ ഭാഷാ ബ്ലോഗന്മാരും ബ്ലോഗിണികളും ടി ദാതാക്കള്‍ നല്‍കിയ താളുകളിലൂടെ കയറിയിറങ്ങി പരിശോധിക്കുന്നതിനിടയില്‍ ഈ ലിസ്റ്റിനിയും വളരാനാണു് സാദ്ധ്യതകളെല്ലാം.

ഇതു വരെയുള്ളവയില്‍, എണ്ണിക്കിഴിച്ചു നോക്കിയതില്‍ വെളിപ്പെട്ടതു പ്രകാരം, ഇതുവരെ ൧൨ (പന്ത്രണ്ട്) -ഓളം അതിക്രമങ്ങള്‍ ഭവാന്റെ പ്രൊവൈഡര്‍ വാല്യക്കാരന്മാര്‍ കാട്ടികൂട്ടിയിരിക്കുന്നു.

ഇത്തരം അടിച്ചു മാറ്റിയ ലേഖനങ്ങളും സൃഷ്ടികളും ആരെങ്കിലും ഫ്രീയായി തന്നാല്‍ത്തന്നെ നിരസിക്കേണ്ട ഭവാനേ പോലുള്ളവര്‍, കാശു് കൊടുത്ത് വേലിക്കിരുന്ന് ഉറമാറുന്ന പാമ്പിനെയെടുത്ത് കഴുത്തിലണിഞ്ഞതു എന്തേ എന്ന് ഇനിയും ദുര്‍ഗ്രാഹ്യതായി നിലകൊള്ളുന്നു.

കിളിര്‍ത്തു പൊന്തിയ ആലാവും യാഹൂവിന്റെ നൂതനമായ ഭാരതീയഭാഷാ പ്രേമം എന്നതാവുമോ?



7 അഭിപ്രായങ്ങൾ:

evuraan പറഞ്ഞു...

യാഹൂ കവര്‍ന്നതു മലയാളത്തില്‍ നിന്നു മാത്രമല്ല. മറ്റു ഭാഷകളിലെ ബ്ലോഗുകളില്‍ നിന്നും അവര്‍ ചൂണ്ടിയിരിക്കുന്നു.

കവര്‍ന്നെടുത്തവ അവരുപയോഗിച്ചതു് യാഹൂ മലയാളത്തിനു മാത്രമല്ല -- യാഹൂ ഗുജറാത്തി, യാഹൂ കന്നഡ തുടങ്ങിയ പ്രാദേശിക ഭാഷാ പേജുകളിലും അവര്‍ ചൂണ്ടിയെടുത്ത സാമഗ്രികള്‍ ഉപയോഗിച്ചിരിക്കുന്നു.

ഇതെല്ലാം വെളിച്ചത്തു വരാന്‍ കാരണം നാമുണ്ടാക്കിയ ബഹളവും...!

ഇംഗ്ലീഷില്‍

മലയാളത്തില്‍

iipm vs bloggers പോലെ ഒരു വൃത്തികെട്ട proportional -ലേക്ക് ഇതു വളര്‍ന്നു കയറിയാല്‍ അദ്ഭുതപ്പെടേണ്ടതില്ല.

അങ്കിള്‍. പറഞ്ഞു...

അസ്സലായി ഏവൂരാനേ. ഇതെല്ലാം വെബ്‌ദുനിയയുടെ പണിയാണോ അതോ യാഹൂ നേരിട്ടും ചേയ്തോ?.

നന്ദു പറഞ്ഞു...

എവൂര് ജീ, നന്നായിരിക്കുന്നു.
ഒരു ഫോളോ-അപിനു സ്കോപ്പുണ്ടോന്നു നോക്കട്ടെ.

krish | കൃഷ് പറഞ്ഞു...

നന്ദി ഏവുരാനേ..
ബ്ലോഗര്‍മാരുടെ "പ്രേതം" യാഹൂവിനെ വിടുന്ന മട്ടില്ല. യാഹൂ വെബ്‌ദുനിയാവിനെ ഉടന്‍ ഡൈവോര്‍സ്‌ ചെയ്യൂ.. അല്ലെങ്കില്‍ ഈ ശല്യം തുടരും.. മലയാളി ബ്ലോഗര്‍ "പ്രേത"ത്തെകൂടാതെ ഇനിയിപ്പോ കന്നഡ, ഹിന്ദി, ഗുജറാതി "പ്രേത"ങളും കൂടുന്നതിനു മുന്‍പേ വെബ്‌ദുനിയാവിനെ പടിക്ക്‌ പുറത്താക്കി ശുദ്ധികലശം നടത്തൂ.

ഗുപ്തന്‍സ് പറഞ്ഞു...

ഏവൂരാന്‍ ജീ,
മലയാള ബ്ലോഗ്ഗിംഗ്‌ കൂട്ടായ്മ തന്നെയല്ലെ അവരെ ഒരു വീണ്ടുവിചാരത്തിന്‌ ഇപ്പോള്‍ നിര്‍ബ്ബന്ധിതരാക്കിയിരിയ്ക്കുന്നത്‌...അതില്‍ നമുക്കഭിമാനിയ്ക്കാം..ല്ലേ..

ഇതിനു വേണ്ടി ശക്തിയായി ,ആത്‌മാര്‍ത്‌ഥമായി ശ്രമിച്ച, വാദിച്ച നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അഭിവാദനങ്ങള്‍...

K.V Manikantan പറഞ്ഞു...

good:)

Sylvia പറഞ്ഞു...

Well written -- I hope someone sits up and takes notice.

അനുയായികള്‍

Index