കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, മാർച്ച് 09, 2006

മൊഴികളിലെ മലയാളം

മംഗ്ലീഷിലും, തനി ആം‌ഗലേയത്തിലും മാത്രം കമ്മന്റുന്നവര്‍ സദയം ശ്രദ്ധിക്കുക:

കമ്മന്റുമ്പോള്‍ ഒരു മലയാളം വാക്കെങ്കിലും എഴുതിയിടുകയോ, പേസ്റ്റ് ചെയ്യുകയോ വേണം, അല്ലെങ്കില്‍ പിന്മൊഴി ഗ്രൂപ്പ്, പിന്മൊഴി സൂചിക, പിന്മൊഴി ബ്ലോഗ് എന്നിവയില്‍ അവ ഇനി മേല്‍ എത്തിയെന്ന് വരില്ല.

വേര്‍ഡ് വേരിഫിക്കേഷനും മറ്റു കടമ്പകളും മറികടന്ന് ആര്‍ക്കും എന്തും കമ്മന്റാമെന്നിരിക്കെ, ഇങ്ങനെയൊരു സംഭവം ഇല്ലെങ്കില്‍, സ്പാമരനാം ബോട്ടുകാ‍രന്മാരാലും മറ്റും ഒരുപാട് vulnerable ആകാതിരിക്കാന്‍ ഇങ്ങനെയൊരു ഏര്‍പ്പാട് വേണ്ടി വന്നു.

ഈ സംവിധാനത്താല്‍ എന്തെങ്കിലും പ്രയാസങ്ങളുണ്ടായാല്‍ അറിയിക്കാന്‍ അപേക്ഷ.

4 അഭിപ്രായങ്ങൾ:

കേരളഫാർമർ/keralafarmer പറഞ്ഞു...

Testing
കമ്മന്റുന്നവര് സദയം ശ്രദ്ധിക്കുക

ശനിയന്‍ \OvO/ Shaniyan പറഞ്ഞു...

ഈ നിയമാവലിക്കിടയില്‍ ഒന്നു ചിരിച്ചിട്ടു പോവാനുള്ള അവകാശം കൂടി എല്ലാവര്‍ക്കും കൊടുക്കാന്‍ പറ്റുമോ മാഷെ?

evuraan പറഞ്ഞു...

പരീക്ഷണം..

പരീക്ഷണം

evuraan പറഞ്ഞു...

ബ്ലോഗറിന് വീണ്ടും പിത്തം പിടിച്ച പോലെ..!!

ഒരു വിധത്തിലും ഒന്ന് പോസ്റ്റാന്‍ പറ്റുന്നില്ല.

പോസ്റ്റിയതോ കാണാനുമില്ല...

അനുയായികള്‍

Index