ഭൂഖണ്ഡങ്ങള്‍ക്കും ടൈംസോണുകള്‍ക്കും അപ്പുറം, നിദ്രയിലാണ്ട് കിടക്കുന്ന പെരിങ്ങോടര്‍ക്ക് പകരം, ഇവിടെ ഷിക്കാഗോയില്‍ സിബുവിനെ തേടിപ്പിടിച്ചെടുത്തു.
(ഇനി അവിടെ നേരം വെളുക്കുമ്പോള്‍ അറിയാം, പെരിങ്ങോടര്‍ ഒരു സിനിമ കണ്ടു കൊണ്ട് നേരം വെളുപ്പിക്കുകയായിരുന്നു എന്ന്...)
ബ്ലോഗ്ഗര്‍.കോമിന് ഇടയ്ക്കിടെ വരാറുള്ള അസുഖം തന്നെയാവാം ഇത്തവണയും പിന്മൊഴി ബ്ലോഗിനെ വലയ്ക്കുന്നത്.
ഞാന്‍ രാവിലെ 4 മണിക്ക് എഴുന്നേറ്റതാണേ, ഇത്തിരി കിടന്നൊന്നുറങ്ങാന്‍ നേരത്തെ (3 pm) വീട്ടിലെത്തിയപ്പോളാണ് ഈ ബഹളം കണ്ടത്..
ആയതിനാല്‍, ഇനി പെരിങ്ങോടര് എഴുന്നേറ്റു വരുന്നതു വരെയും പിന്മൊഴികള്‍ വായിക്കാന്‍ ഇവയുപയോഗിക്കുക:
ഗൂഗിള്‍ ഗ്രൂപ്പ്
അല്ലെങ്കില്‍,
താത്കാലിക (തത്കാലം അങ്ങിനെ പറയാം..) പേജ്
കാകഃ കാകഃ, പികഃ പികഃ
തിങ്കളാഴ്‌ച, മാർച്ച് 06, 2006
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index

This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ