കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഫെബ്രുവരി 26, 2006

മലയാളം ബ്ലോഗുകള്‍: സ്ഥിതിവിവരക്കണക്കുകള്‍

ജനകീയ പ്രസ്ഥാനമായി മലയാളം ബൂലോകങ്ങള്‍. ലോകമെമ്പാടു നിന്നുമുള്ള എഴുത്തുകാരും വായനക്കാരും -- നമ്മള്‍ വളരുകയാണ്.

2005-ലെ ദിവസങ്ങളില്‍,‍ എത്ര മാത്രം മലയാളം ബ്ലോഗുകള്‍ പ്രസിദ്ധീകരിച്ചുവെന്നറിയാന്‍ ഈ ഗ്രാഫ് നോക്കുക. (ഗ്രാഫിനെന്താണോ മലയാളം വാക്ക്, ആവോ?)


2005-ലെ മലയാളം ബ്ലോഗുകള്‍

2006-ല്‍ ഇതു വരെയെത്ര ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു എന്നു നോക്കാം:

2006 ഫെബ്രുവരി വരെയുള്ള ബ്ലോഗുകള്‍


ദിനം‌പ്രതി കുറഞ്ഞത് പുതിയ എട്ടെണ്ണമെങ്കിലും പ്രസിദ്ധീകരിക്കപ്പെടുന്ന നിലയിലാണ്, 2006-ല്‍ നമ്മളിപ്പോള്‍.

ഫൈന്‍‌പ്രിന്റ്:

സംഖ്യകള്‍ കിറുകൃത്യമെന്നൊരു വാദഗതിയില്ല. കണക്കുകള്‍ക്ക് അവലംബം ഗൂഗിള്‍ ബ്ലോഗ്‌സെര്‍ച്ചാണ്. 2005 ജൂണിന് ശേഷമുള്ള ബ്ലോഗുകള്‍ മാത്രമെ ഗൂഗിളിനും പിടിയുള്ളൂ. എന്നിരുന്നാലും, ഒരു ഏകദേശ രൂപം ഇവ നല്‍കുമെന്ന് കരുതുന്നു.

15 അഭിപ്രായങ്ങൾ:

ശനിയന്‍ \OvO/ Shaniyan പറഞ്ഞു...

പോരാ പോരാ നാളില്‍ നാളില്‍... :-)=)

സിബു::cibu പറഞ്ഞു...

എവുരാനെ, എന്നും അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന ഇങ്ങനെ ഒരു ഗ്രാഫിലേയ്ക്കുള്ള ലിങ്ക്‌ തനിമലയാളത്തില്‍നിന്നും ഇടുന്നതിനെ പറ്റി എന്തു പറയുന്നു?

evuraan പറഞ്ഞു...

പരീക്ഷണം

അരവിന്ദ് :: aravind പറഞ്ഞു...

ഏവൂര്‍സേ എന്തോ കുഴപ്പം ഉണ്ടെന്നു തോന്നുന്നു..ഞാന്‍ രാവിലെ പോസ്റ്റ് ചെയ്ത കമന്റൊന്നും എവിടെയുമില്ല..ആരുടേയും കമന്റൊട്ടെനിക്കു കിട്ടുന്നുമില്ല...
പരീക്ഷണം തന്നെ...:-))

evuraan പറഞ്ഞു...

അരവിന്ദേ,

അറിയാം. ഞാനും പെരിങ്ങോടരും are on it.

അരവിന്ദ് :: aravind പറഞ്ഞു...

ആവൂ..സമാധാനായീ..താങ്ക്സ് ഏവൂര്‍സ് ആന്റ് പെരിങ്ങ്സ്..നിങ്ങളെ നമിച്ചു.

ഇപ്പോ ശര്യായി!...ന്നാ തോന്നുന്നെ.

പെരിങ്ങോടന്‍ പറഞ്ഞു...

നമിക്ക്യൊന്നും വേണ്ടിഷ്ടാ, നേരത്തെയൊരു പൊട്ടത്തരം ചെയ്തിട്ടു കണ്ണൂസിന്റെ ഒരു കമന്റ് 50 വട്ടാണു പോസ്റ്റ് ആയതു് ;)

evuraan പറഞ്ഞു...

പരീക്ഷണം

evuraan പറഞ്ഞു...

experiment

evuraan പറഞ്ഞു...

പരീക്ഷണം experiement

evuraan പറഞ്ഞു...

ഏത് പോലീസുകാരനും ഒരബദ്ധം പറ്റാമെന്നിരിക്കെ, നമുക്കും...?

അല്ലേ?

ശനിയന്‍ \OvO/ Shaniyan പറഞ്ഞു...

:-)

evuraan പറഞ്ഞു...

ഇല്ല ശനിയാ, കാലി സ്മൈലി :) മലയാളമല്ല... :)

Folder: /home/ldapdir/Xtract /home/ldapdir/entry.1141969734 1
Fri Mar 10 00:48:54 EST 2006 /home/ldapdir/Xtract processing /home/ldapdir/entry.1141969734
Fri Mar 10 00:48:54 EST 2006 Found pinmozhi signature in headers.
Fri Mar 10 00:48:54 EST 2006 /home/ldapdir/entry.1141969734 does not seem to have malayalam in it. Will be discarded
Fri Mar 10 00:48:54 EST 2006 discarding /home/ldapdir/entry.1141969734 .
Fri Mar 10 00:48:54 EST 2006 Discarding: Deleting /home/ldapdir/body.1141969734 /home/ldapdir/head.1141969734 /home/ldapdir/entry.1141969734 /home/ldapdir/sub.1141969734 /home/ldapdir/auth.1141969734

ശനിയന്‍ \OvO/ Shaniyan പറഞ്ഞു...

that was a testing.. just like this one.. ;-)

evuraan പറഞ്ഞു...

നിങ്ങളുടെ വിലയേറിയ

just oru parikshanam

അനുയായികള്‍

Index