കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, ഡിസംബർ 17, 2005

കുതിരവട്ടം പപ്പു - Wikipedia

കുതിരവട്ടം പപ്പു - Wikipedia

കുതിരവട്ടം പപ്പുവിനെക്കുറിച്ചുള്ള വിക്കിപീടിയ താൾ.

അദ്ദേഹത്തിന്റെ ഒരു ചിത്രം കൂടി കിട്ടിയാൽ നന്നായിരുന്നു.

കൂടുതൽ വിവരങ്ങളറിയാവുന്നവരോട് ആ താൾ പൂർത്തിയാക്കാനപേക്ഷ.

അല്ലെങ്കിൽ, ഇവിടെ കമ്മന്റായി ഇട്ടാലും മതി.

1 അഭിപ്രായം:

ദേവന്‍ പറഞ്ഞു...

അനാരോഗ്യം മൂലം ദീർഘകാലം കിടപ്പിലായിരുന്ന പപ്പു 64-ആം വയസ്സിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ഭാര്യയും മൂന്നു മക്കളുമുണ്ട്.

അനുയായികള്‍

Index