യഹൂദിയായിലെ ഒരു ഗ്രാമത്തിൽ, ഒരു ധനുമാസത്തിൻ കുളിരും രാവിൽ
രാപാർത്തിരുന്നോരജപാലകർ ദേവനാദം കേട്ടു, ആമോദരായ്.
വർണ്ണരാജികൾ വിടരും വാനിൽ, വെള്ളിമേഘങ്ങൾ ഒഴുകും രാവിൽ
താരകാരാജകുമാരിയോടൊത്തന്നു് തിങ്കൾക്കല പാടി, ഗ്ലോറിയ.
ബൂലോകത്തിലെ എല്ലാ സുഹൃത്തുക്കൾക്കും ഞങ്ങൾ രണ്ടു പേരുടെയും ക്രിസ്തുമസ് ആശംസകൾ.
3 അഭിപ്രായങ്ങൾ:
Merry Christmas!
ക്രിസ്തുമസ് ആശംസകള്‍!!
ഏവൂരാനും കൂടെയുള്ള കുടുംബത്തിനും നാട്ടിലെ കുടുംബത്തിനും ഹൃദയം നിറഞ്ഞ ക്രിസ്മസ്-പുതുവത്സരാശംസകൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ