കാകഃ കാകഃ, പികഃ പികഃ

Wednesday, November 30, 2011

ജോണ്‍ പൈക് എന്ന പോലീസുകാരന്‍

http://www.occupythegame.com/john_pike_pepper_spray_everything_cop.jpg

ചില പോലീസുകാര്‍ മൈരന്മാരാണെന്നു മലയാളികള്‍ പറയുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ മലയാളം  സിനിമയുടെ അതിപ്രസരം മാത്രം  കാരണമല്ല - മറിച്ച് യൂണിഫോമും  അധികാരചിഹ്നങ്ങളും  കയറിക്കഴിയുമ്പോള്‍ ചിലവന്മാര്‍ മൈരന്മാരായിപ്പോവുന്നതാണു്.  യൂണീഫോമിട്ടവനു മൂക്കുന്നതിനു അനുസരിച്ച് ഗദ്ദാഫിയോ ഇദി അമീനോ ഒക്കെ ആയിത്തീരുകയും  ചെയ്യും.

ആധുനിക ലോകത്ത് ചിരപരിചിതമായിക്കൊണ്ടിരിക്കുന്ന ഒരു പേരാണു പോലീസ് ബ്രൂട്ടാലിറ്റി.

ദാണ്ടെ ഒരുത്തന്‍, ജോണ്‍ പൈക്ക്.



http://upload.wikimedia.org/wikipedia/en/4/44/OccupyUCD3.jpg

ജോണ്‍ പൈക്കിനെ പറ്റി കൂടുതല്‍ ഇവിടെ വായിക്കാം  -  http://www.occupythegame.com/lieutenant_john_pike/



http://www.occupythegame.com/occupy_wall_street_pictures_99998.jpg


http://www.dailymail.co.uk/news/article-2065419/Occupy-protest-pepper-spraying-cop-John-Pike-internet-hit-thanks-Photoshop.html

Thursday, November 24, 2011

അര്‍ത്ഥരാത്രി ഏഴുമണിക്ക് ഭൂകമ്പം

ഇതൊക്കെ എങ്ങനെ വാര്‍ത്തയായി?

പോരാത്തതിനു്, മൂന്നംഗ കുടുംബത്തില്‍ മുപ്പതു പേരോ?

പോയി മൂന്നാം ക്ളാസ്സിലെ മാത്ത്മാറ്റിക്സ് കഴിഞ്ഞിട്ട് വാഡേ പത്രവാര്‍ത്തെയെഴുതാന്‍.!

Tuesday, November 15, 2011

കൂറ് കറയാവുമ്പോള്‍

ഓണ്‍ലൈന്‍ മലയാളം റേഡിയോ കേള്‍ക്കുകയായിരുന്നു, ദുബായില്‍ നിന്നുള്ള സ്ട്രീം. അതില്‍ ഏതോ ഒരു പരസ്യത്തിലോ മറ്റോ ആ ദേശത്തിലെ രാജാവിനോടുള്ള "ലവ്വും" "ലോയല്‍റ്റി"യും ഒരഞ്ചാറു പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും ഇട്ട് ചവയ്ക്കുന്നതു കേട്ടു.

മലയാളം പരസ്യം - അതു മൊത്തം ഹിസ് ഹൈനെസ്സിനോടുള്ള ലബ്ബും ലോയല്‍റ്റിയും. ഹിഹിഹി..!

അടുക്കളപ്പണിക്കിടയിലായതു കൊണ്ട് ഉടനേ കോപ്പ് വന്ന് ഓഫ് ചെയ്യാനും പറ്റിയില്ല. ഒരോരോ ഗതികേടേ!

തലയ്ക്ക് മീതേ ആകാശമല്ലാതെ മറ്റൊരുത്തനുമില്ലാത്ത ജനാധിപത്യരാജ്യത്തില്‍ ജീവിക്കുന്നതിന്റെ സുഖം ആ ചവറു കേട്ടപ്പോഴാണു ഒന്നൂടി മനസ്സിലായത്.

ഭരണവര്‍ഗ്ഗത്തോട് ലബ്ബും ലോയല്റ്റിയും വര്‍ണ്ണിച്ച്  ക്ഷീണിക്കുന്ന മലയാളി. ഹഹഹ!‌

ജനാധിപത്യം സിന്ദാബാദ്!

എല്ലാവനും കള്ളന്മാരായാലും, എന്തു പറഞ്ഞാലും, ജനാധിപത്യം സൊയമ്പന്‍ സാധനം തന്നെ.  അതിന്റെ സുഖം ഒന്നു വേറെ തന്നെ. അതനുഭവിക്കാന്‍ യോഗമുള്ളവര്‍ അനുഭവിക്കട്ടെ, അല്ലാത്തവന്‍ നിത്യവുമിങ്ങനെ  ലബ്ബും ലോയല്റ്റിയും ഊറ്റട്ടെ!

Monday, November 07, 2011

Tuesday, November 01, 2011

കേരളപ്പിറവി

എല്ലാ കേരളിയര്‍ക്കും കേരളപ്പിറവി ആശംസകള്‍!


(പടവലങ്ങ കല്ലു കെട്ടി വളവു് നൂര്‍ത്ത കേരളം!)

Followers

റ്റ്വീറ്റ്സ് - tweets

വായനാലിസ്റ്റ്

സൂചിക::Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.