കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, നവംബർ 30, 2011

ജോണ്‍ പൈക് എന്ന പോലീസുകാരന്‍

http://www.occupythegame.com/john_pike_pepper_spray_everything_cop.jpg

ചില പോലീസുകാര്‍ മൈരന്മാരാണെന്നു മലയാളികള്‍ പറയുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ മലയാളം  സിനിമയുടെ അതിപ്രസരം മാത്രം  കാരണമല്ല - മറിച്ച് യൂണിഫോമും  അധികാരചിഹ്നങ്ങളും  കയറിക്കഴിയുമ്പോള്‍ ചിലവന്മാര്‍ മൈരന്മാരായിപ്പോവുന്നതാണു്.  യൂണീഫോമിട്ടവനു മൂക്കുന്നതിനു അനുസരിച്ച് ഗദ്ദാഫിയോ ഇദി അമീനോ ഒക്കെ ആയിത്തീരുകയും  ചെയ്യും.

ആധുനിക ലോകത്ത് ചിരപരിചിതമായിക്കൊണ്ടിരിക്കുന്ന ഒരു പേരാണു പോലീസ് ബ്രൂട്ടാലിറ്റി.

ദാണ്ടെ ഒരുത്തന്‍, ജോണ്‍ പൈക്ക്.http://upload.wikimedia.org/wikipedia/en/4/44/OccupyUCD3.jpg

ജോണ്‍ പൈക്കിനെ പറ്റി കൂടുതല്‍ ഇവിടെ വായിക്കാം  -  http://www.occupythegame.com/lieutenant_john_pike/http://www.occupythegame.com/occupy_wall_street_pictures_99998.jpg


http://www.dailymail.co.uk/news/article-2065419/Occupy-protest-pepper-spraying-cop-John-Pike-internet-hit-thanks-Photoshop.html

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index