കാകഃ കാകഃ, പികഃ പികഃ

Tuesday, May 31, 2011

തനിമലയാളം - മാര്‍ക്കറ്റ് ഷെയര്‍

തനിമലയാളം ലിസ്റ്റ് ചെയ്യുന്നവ കൂടുതലും ഏതൊക്കെ ഡൊമെയ്നില്‍ (ഗൂഗിള്‍ ബസ്സ്, യാഹൂ ബസ്, ബ്ളോഗ്ഗര്‍.കോം, വേര്‍ഡ്പ്രസ്സ് തുടങ്ങിയവ..) നിന്നാണെന്നു് അറിയണം എന്നു തോന്നി. രണ്ട് മാസത്തെ ഡാറ്റ പ്ളോട്ട് ചെയ്തത് ഇവിടെ ഷെയര്‍ ചെയ്യുന്നു:


ഏപ്രില്‍ 2011



മേയ് 2011

Monday, May 30, 2011

മാതൃഭൂമി റെന്‍ഡറിങ്ങ് (ഐഫോണ്‍, ഐപാഡ് )

ഇവിടെയും ഇവിടെയും ഉള്ളതിന്റെ ബാക്കിയാണു് - here's how I fixed it, for reference.

their pages seem to be calling a few .ttf's and .eot's:

src: url("/online/MEERA0.eot");
src: local('Meera'), url('/online/Meera_04-2.ttf') format("truetype");
src: url("/new09/RUPA1.eot");
src: local('rupa'), url('/new09/rupa1.ttf') format("truetype");


- one of those two ttf's, Meera_04-2.ttf was causing the bad rendering.

this is how I worked around it from within nginx - remove the ttf, eot et al from within a reverse proxy, nginx:

server {
server_name mathrubhumi.thani-malayalam.info;
location /{
if ($request_uri ~* (^\/|\.eot|\.ttf|\.css)$ ) {
return 403;
}
if ( $http_user_agent !~* Apple ){
return 403;
}
proxy_pass http://www.mathrubhumi.com;
proxy_set_header Host www.mathrubhumi.com;
proxy_cache STATIC;
proxy_cache_valid 720d;
proxy_cache_use_stale error timeout invalid_header updating
http_500 http_502 http_503 http_504;
}
}


in action, at the proxy level:

***30/May/2011:19:16:28 +0000 Server: 63.116.166.99:80 Status: MISS Cache-Control: must-revalidate, max-age=60 Expires: - "GET /story.php?id=189952 HTTP/1.1" (200) "Mozilla/5.0 (iPad; U; CPU OS 4_3_1 like Mac OS X; en-us) AppleWebKit/533.17.9 (KHTML, like Gecko) Mobile/8G4"
***30/May/2011:19:16:30 +0000 Server: - Status: - Cache-Control: - Expires: - "GET /new09/Meera_04-2.ttf HTTP/1.1" (403) "Mozilla/5.0 (iPad; U; CPU OS 4_3_1 like Mac OS X; en-us) AppleWebKit/533.17.9 (KHTML, like Gecko) Mobile/8G4"
***30/May/2011:19:16:30 +0000 Server: - Status: HIT Cache-Control: max-age=60 Expires: - "GET /new09/php/newslinks.php?sub=362 HTTP/1.1" (200) "Mozilla/5.0 (iPad; U; CPU OS 4_3_1 like Mac OS X; en-us) AppleWebKit/533.17.9 (KHTML, like Gecko) Mobile/8G4"
***30/May/2011:19:16:31 +0000 Server: - Status: - Cache-Control: - Expires: - "GET /favicon.ico HTTP/1.1" (403) "AtomicBrowser/5.7.0 CFNetwork/485.13.9 Darwin/11.0.0"

Take away:

Stop slapping Meera_04-2.ttf onto Apple iphone/ipad devices, this issue in its entirety will go away. Adjust your style declarations accordingly.

let me know if you still need further assistance with this.

Friday, May 27, 2011

എന്‍കൗണ്ടറിനു സാധുതയേറ്റുന്നത്

വെറുതെ ഒരില: സൌമ്യയെ വീണ്ടും കൊല്ലരുത് - - ഇതു പോലത്തെ വകകള്‍ കാണുമ്പോഴാണു് എന്‍കൗണ്ടറിനു സാധുത കല്പിച്ചു കൊടുത്തു പോവുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടിലെ ഒരു വ്യാപാരിയുടെ രണ്ട് മക്കളെ പീഡിപ്പിച്ചു കൊന്ന പാലക്കാട് സ്വദേശി മോഹനകൃഷ്ണനെ തമിഴ്നാട് പോലീസ് എന്‍കൗണ്ടറില്‍ വധിച്ച വാര്‍ത്ത ഓര്‍മ്മയില്ലെങ്കില്‍ ഇതാ ഇവിടെയുണ്ട്.

http://kvartha.com/wp-content/uploads/2010/11/mohanakrishnan1.jpg

ഒറ്റയൊരുണ്ടയ്ക്ക് കാര്യം കഴിയും - നീതിനിയമ വ്യവസ്ഥിതിയെ മക്കാറാക്കി ആളൂരുന്നതും, ആളിനു പകരം ആളെ വെക്കുന്നതുമൊക്കെ നമ്മക്ക് കാണണ്ടായല്ലോ!

Followers

റ്റ്വീറ്റ്സ് - tweets

വായനാലിസ്റ്റ്

സൂചിക::Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.