കാകഃ കാകഃ, പികഃ പികഃ

Saturday, February 19, 2011

മാതൃഭൂമി, ഇതൊന്നു ശരിയാക്കുമോ?മാതൃഭൂമി ദിനപത്രത്തിന്റെ ആള്‍ക്കാരാരേലും ഇതു കാണുമെന്ന പ്രത്യാശയില്‍ - കുറേ ദിവസങ്ങളായി ഐഫോണിലും, ഐപ്പാടിലുമൊക്കെ മാതൃഭൂമിയുടെ റെന്‍ഡറിങ്ങ് ദാ താഴെക്കാണിച്ചിരിക്കുന്ന പ്രകാരം വികൃതമായാണു വരുന്നത് - it would be great if you guys fixed it.

അപ്ഡേറ്റ്:

I've placed a temporary work around while this issue is still out there - instead of www.mathrubhumi.com, navigate your iphone/ipad/mobile devices to either of these links below. ഇതില്‍ ഏതെങ്കിലും ഒരെണ്ണമെങ്കിലും വര്‍ക്കും!

  1. http://mathrubhumi.thani-malayalam.info/index.php
  2. http://app.thani-malayalam.info/evuraan/stuff/mathrubhumi/cache-miss.shtml?index.php
  3. http://bit.ly/jK3FMW
  4. http://app.thani-malayalam.info/evuraan/stuff/mathrubhumi/index.php

here's the screen grab:

http://malayalam.homelinux.net/screenshots/images/mathrubhumi-ipad-temp-fix.png

3 comments:

Kiranz..!! said...

ഏവൂരാനേ..അത് കിടുവായി വർക്കി..:) പക്ഷേ പ്രശ്നം ജനറൽ ആണ്.മാതൃഭൂമിക്ക് മാത്രമല്ല. ഇതും , ഇതും നോക്കിക്കേ...കെവിൻ എന്താണ് എം3ഡിബിയിൽ ചെയ്തതെന്ന് ചോദിക്കാൻ ആശാൻ വെക്കേഷനിലുമാണ്..:)

evuraan said...

കിരണേ,

ദാ,

http://malayalam.thani-malayalam.info/popular/all

-ഉം, പിന്നെ,

http://ldfkeralam.thani-malayalam.info/channel/news -ഉം നോക്കൂ (from your ipad/iphone)

(I've just floated the hostnames, please retry if you cant resolve the hostnames.)

ഇതെന്താന്ന് ചോദിച്ചാല്‍, they who create these sites should know better - I've tried to reach them once as this post shows - but failed to gather critical mass - as you saw here, its soo easier for me to fix stuff for my own use rather than wait for their awareness to come up. saves me time!

Kiranz..!! said...

ബ്യൂട്ടിഫുൾ..വർക്ക് ചെയ്യുന്നുണ്ട്.തനിമലയാളം വഴി കൃത്യമായി ആവശ്യമുള്ള ഫോണ്ടും എമ്പഡ് ചെയ്തോണ്ട് താഴെ ഇറങ്ങി വരികയാണോ ചെയ്യുന്നത് ? അൽപ്പം ഒച്ചവെച്ച് ആളെക്കൂട്ടിയാലോ ? :)

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.