കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, മേയ് 26, 2011

എന്‍കൗണ്ടറിനു സാധുതയേറ്റുന്നത്

വെറുതെ ഒരില: സൌമ്യയെ വീണ്ടും കൊല്ലരുത് - - ഇതു പോലത്തെ വകകള്‍ കാണുമ്പോഴാണു് എന്‍കൗണ്ടറിനു സാധുത കല്പിച്ചു കൊടുത്തു പോവുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടിലെ ഒരു വ്യാപാരിയുടെ രണ്ട് മക്കളെ പീഡിപ്പിച്ചു കൊന്ന പാലക്കാട് സ്വദേശി മോഹനകൃഷ്ണനെ തമിഴ്നാട് പോലീസ് എന്‍കൗണ്ടറില്‍ വധിച്ച വാര്‍ത്ത ഓര്‍മ്മയില്ലെങ്കില്‍ ഇതാ ഇവിടെയുണ്ട്.