കാകഃ കാകഃ, പികഃ പികഃ

Wednesday, July 21, 2010

ഓപ്പണ്‍സോര്‍സ് ടിന്‍റുമോന്‍

ഓപ്പണ്‍സോര്‍സ് ടിന്‍റുമോന്‍ വിറ്റ്സാവട്ടെ ഇനിയല്‍പ്പം!

ടീച്ചര്‍: "ഒന്നുകില്‍ ഫൈനടയ്ക്കണം, അല്ലെങ്കില്‍ ഇനി അച്ഛനെ വിളിച്ചോണ്ട് വന്നിട്ട് ക്ലാസ്സില്‍ കേറിയാല്‍ മതി. ഗെറ്റൌട്ട്..! @#@#~~~!"
ടിന്‍റുമോന്‍ (ഗദ്ഗദ്): "രണ്ടും പറ്റില്ല ടീച്ചര്‍..! പണ്ട് അണ്ടര്‍വെയര്‍ ഇടാതെ പാന്റ് ഇട്ടു നടന്നിരുന്ന അച്ഛന്‍... "
ടീച്ചര്‍: "ഉം, അച്ഛന്‍..?"
ടിന്‍റുമോന്‍: "ഇപ്പോ രൂപാ കണ്ടുപിടിക്കാന്‍ പോയിരിക്കുവാ..!"ഇതിലും നന്നാക്കാമെന്നുള്ളവര്‍ പ്ലീസ് ഫീല്‍ ഫ്രീ..!

പ്രചോദനം : http://j.mp/94Ln4U


No comments:

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.