കാകഃ കാകഃ, പികഃ പികഃ

റിവ്യൂ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
റിവ്യൂ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, ഏപ്രിൽ 18, 2012

സാംസങ്ങ് NP305V5A-A06US Series 3 Laptop

http://ecx.images-amazon.com/images/I/41JHKCuDLxL._SL500_AA300_.jpg

 Samsung Series 3 NP305V5A-A06US 15.6-Inch Laptop


സംഗതി വില വലിയ തെറ്റില്ല. സാധനങ്ങളെല്ലാം ലിനക്സിൽ ഓടുകയും ചെയ്യും.

എന്നാലും മേടിക്കുന്നില്ല - ഇതിന്റെ ഡ്രൈവ് എടുത്ത് കളഞ്ഞിട്ട് ഒരു എസ്.എസ്.ഡി. എടുത്തിടണം എന്നുണ്ട് - ഈ സുനാമിയുടെ അടിവശം തുറന്നു വരാൻ ഭയങ്കര പാടാണെന്നു തോന്നുന്നു.

"The one things that really bothers me is that I might have to remove the entire bottom panel, screws under the feet of the laptop, to access the hard drive. The Ram cover was identified both on the bottom of the case and in the user guide, if anyone knows how to easily change the hard drive, please let me know."


ലതു തുറന്നെടുത്ത് ഡ്രൈവിന്റെ അടുത്തെത്താൻ ഒന്നു രണ്ട് ദിവസം പിടിക്കുമെന്നു തോന്നുന്നു.



മ്മക്ക് വേണ്ടായേ..

ബുധനാഴ്‌ച, ഒക്‌ടോബർ 19, 2011

Review of BOM TV

(BOMTV is an internet broadband TV service that brings you Malayalam TV channels). Bomtv service has become quite complacent and terrible these days. Below is how horrible their video stream is these days -- take a look before you decide to throw away your hard earned $$ on a BomTV subscription:



പരസ്യങ്ങളിലും വായ്ത്താരികളിലുമൊക്കെ കേള്‍ക്കുന്നതാവില്ല ഒരു സര്‍വീസ് ഉപയോഗിക്കുന്നയാളുടെ ഫീഡ്‌‌ബാക്ക്. Bom TV -യെ പറ്റി റിവ്യു എഴുതുന്നതിനു പകരം, അവരുടെ ഏഷ്യാനെറ്റ് പ്ലസ്സ് വീഡിയോ സ്റ്റ്രീമിന്റെ ക്വാളിറ്റി മുകളിലത്തെ വിഡീയോവില്‍ നോക്കൂ. ഓഡിയോ ഒരിടത്തെങ്കില്‍ സ്ക്രീനിലെ "വീഡിയോ" ചതുരങ്ങള്‍ മറ്റെവിടെയോ..!


more here..

അനുയായികള്‍

Index