കാകഃ കാകഃ, പികഃ പികഃ

പിന്മൊഴി‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പിന്മൊഴി‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, മേയ് 05, 2007

പിന്മൊഴി‍ ഔട്ടേജ്

പിന്മൊഴി ഔട്ടേജുകള്‍ ഡോക്യുമെന്റ് ചെയ്യാന്‍ ഒരു പേജ്:



Sun May 6 02:00:10 EDT 2007


ഓടരുതാഞ്ഞ ഒരു കൂട്ടം ഓടിയതിനാല്‍, പിന്മൊഴികള്‍ കുറേ മണിക്കൂറുകള്‍ [05/05/07 -- 1824 - 2350 EDT hrs, approx.] നിന്നു പോയിരുന്നു. യാ‍ത്രക്കിടയിലായിരുന്നതിനാല്‍, അറിഞ്ഞതുമില്ല.

അസൌകര്യമുണ്ടായതില്‍ ഖേദിക്കുന്നു.


Tue Jun 5 21:14:19 EDT 2007



അവിചാരിതമായ ചില പ്രശ്നങ്ങളാല്‍, മൊഴികള്‍ 03:00:34 PM -> 08:36:54 PM (EDT) വരെ തടസ്സപ്പെടുകയും, ചില കമന്റുകള്‍ നഷ്ടപ്പെടുകയും ചെയ്തു.

ഇപ്പോള്‍ പൂര്‍വ്വസ്ഥിതി കൈവന്നിട്ടുണ്ട്.

അസൌകര്യം ഉണ്ടായതില്‍ ഖേദിക്കുന്നു..

അനുയായികള്‍

Index