ആ കൊച്ചിനെ കണ്ടുപിടിക്കുമോ എന്നറിയാന്‍ ആകാംക്ഷയുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ മൊത്തത്തിലൊരു മൊണഞ്ഞ നോവല്‍. എന്തുവായാലും ആയാസപ്പെട്ട് ഒടുവില്‍ തീര്‍ത്തു. മെക്സിക്കന്‍ വിശ്വാസത്തിന്റെ "വര്‍ണ്ണവൈവിധ്യം" ഇംഗ്ളീഷില്‍ വായിക്കാന്‍ ഒട്ടും താത്പര്യം തോന്നിയില്ല.
കാകഃ കാകഃ, പികഃ പികഃ
ഞായറാഴ്ച, ഓഗസ്റ്റ് 24, 2014
എസ്പരാന്സ മടുപ്പിച്ചു
Esperanza's Box of Saints വായിച്ചു തീര്‍ത്തു.

ആ കൊച്ചിനെ കണ്ടുപിടിക്കുമോ എന്നറിയാന്‍ ആകാംക്ഷയുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ മൊത്തത്തിലൊരു മൊണഞ്ഞ നോവല്‍. എന്തുവായാലും ആയാസപ്പെട്ട് ഒടുവില്‍ തീര്‍ത്തു. മെക്സിക്കന്‍ വിശ്വാസത്തിന്റെ "വര്‍ണ്ണവൈവിധ്യം" ഇംഗ്ളീഷില്‍ വായിക്കാന്‍ ഒട്ടും താത്പര്യം തോന്നിയില്ല.
ആ കൊച്ചിനെ കണ്ടുപിടിക്കുമോ എന്നറിയാന്‍ ആകാംക്ഷയുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ മൊത്തത്തിലൊരു മൊണഞ്ഞ നോവല്‍. എന്തുവായാലും ആയാസപ്പെട്ട് ഒടുവില്‍ തീര്‍ത്തു. മെക്സിക്കന്‍ വിശ്വാസത്തിന്റെ "വര്‍ണ്ണവൈവിധ്യം" ഇംഗ്ളീഷില്‍ വായിക്കാന്‍ ഒട്ടും താത്പര്യം തോന്നിയില്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index

This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ