കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, ജൂൺ 15, 2013

ഒന്നുമില്ലാത്തവൻ കുഞ്ഞൂഞ്ഞ്


സ്വന്തമായിട്ടൊരു ഫോൺ കൂടിയില്ലാത്ത കുഞ്ഞൂഞ്ഞ്. ഖദറുടുപ്പിൽ കിഴുത്തയിട്ട ശേഷം മാത്രമത് അണിയുന്ന കുഞ്ഞൂഞ്ഞ് - ഇത്തരം സർവസംഗപരിത്യാഗിയായ കുഞ്ഞൂഞ്ഞ്.  മുഖ്യമന്ത്രി പദവി കൂടിയങ്ങ് ത്യജിച്ച് കൂടേ?‌

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index