കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, ഏപ്രിൽ 25, 2013

തീവ്രവാദിയുടെ യോഗാഭാസം

ശശിയെന്നും ശശിയെന്ന പോലെ, ഭീകരൻ  യോഗാഭ്യാസിയായാലും ഭീകരൻ തന്നെ.


ബോംബ് പൊട്ടിച്ചും, വെട്ടിയും കുത്തിയുമൊക്കെ  പരശ്ശതം മനുഷ്യജന്മങ്ങളുടെ മോക്ഷമാർഗം സത്വരമാക്കുന്ന യാഗമാവും ഉദ്ദേശിച്ചത്. ഫ്രോഡിയൻ സ്ളിപ്പ്!അവലംബം.

1 അഭിപ്രായം:

പാവപ്പെട്ടവൻ (എസ്.എൻ.ചാലക്കോടൻ) പറഞ്ഞു...

ഇവിടെ അതിനു ചിത്രങ്ങൾ ഒന്നും ഇല്ലല്ലോ മാഷേ

അനുയായികള്‍

Index