കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഏപ്രിൽ 21, 2013

സ്റ്റ്രൈസാൻഡ് എഫക്ട്വെളുക്കാൻ തേച്ചത് പാണ്ടായി എന്നത് മലയാളത്തിലെ (കു)പ്രസിദ്ധമായൊരു പഴഞ്ചൊല്ലാണ്.   അതേ അർത്ഥം ദ്യോതിപ്പിക്കാനായി  സ്റ്റ്രൈസാൻഡ് എഫക്ട്  എന്നതിനേക്കാൾ മികച്ചൊരു വാക്ക് ഇംഗ്ലീഷ് ഭാഷയിലുണ്ടോ എന്ന് സംശയം.

ഏത് കാര്യം മറയ്ക്കാൻ ശ്രമിച്ചുവോ, അതു തന്നെ അങ്ങാടി സംസാരമായി തീർന്ന് ഭവിക്കുക.

ഈ പ്രയോഗത്തിന്റെ ആവിർഭാവം രസകരമായ ഒരു സംഗതിയാണ്, കൂടുതൽ ഇവിടെ വായിക്കാം.The image of Streisand's Malibu house that led to the naming of the effect.

The Streisand effect is the phenomenon whereby an attempt to hide or remove a piece of information has the unintended consequence of publicizing the information more widely, usually facilitated by the Internet. The term is a modern expression of the older phenomenon that banning or censoring something often makes that item or information more desirable, and leads to it being actively sought out to a greater extent than it would have otherwise been.


അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index