കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, ജനുവരി 28, 2013

ബണ്ടി ചോറിനെ വിട്ടയയ്ക്കണം, ഇന്ന് കേരളാ ബന്ദ്!

ബണ്ടി ചോർ എന്ന പ്രശസ്ത  അന്തർസംസ്ഥാന കൂറ്റവാളിയെ പിടികൂടിയെന്ന വാര്ത്ത നിരാശയുളവാക്കി.

ആ സുമുഖ സുന്ദരനെ നിരുപാധികം വിട്ടയയ്ക്കണമെന്നും, പറ്റുമെങ്കിൽ നമ്മുടെ പോലീസ് കോളേജിലേതിലെങ്കിലും അധ്യാപക ജോലിയിൽ നിയമിക്കണമെന്നും ആവശ്യപ്പെട്ട്  ഇതിനാൽ കേരളാബന്ദിനു ആഹ്വാനം ചെയ്യുന്നു.

ബണ്ടി ചോർ സിന്ദാബാദ്!

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index