കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഡിസംബർ 09, 2012

ആൻഡ്രോയ്ഡ് ജെല്ലിബീൻ മലയാളം റെൻഡറിങ്ങ്

എത്ര തള്ളിയിട്ടും പാതി വെളിയിലെന്ന് പറയുന്നതു പോലെയാണു് ആ‌‌ൻഡ്രോയ്ഡിലെ മലയാളം റെൻഡറിങ്ങ്. ഒരു മാതിരി അലവലാതി റെൻഡറിങ്ങ്.

കൂട്ടക്ഷരങ്ങളൊക്കെ നോക്കൂ, കഷ്ടം തോന്നും! അത്യുഗ്രൻ റെൻഡറിങ്ങ് എന്നൊക്കെ ഘോരഘോരം ഘോഷിക്കുന്ന ഒരു പഴയ പോസ്റ്റിനെ ഖണ്ഡിക്കേണ്ടിയിരിക്കുന്നതിനാൽ ഒന്ന് രണ്ട് സ്ക്രീൻ ഷോട്ട്സ് ഇട്ടേക്കാം എന്നു കരുതി..! 

സാംസങ്ങ് ഗാലക്സി എസ്. 3 (ജെല്ലിബീൻ) ഓടുന്നതിലെ മലയാളം റെൻഡറിങ്ങ്:
malayalam rendering on a Samsung S3 running Jelly Bean - still very much half-ass:http://evuraan.info/screenshots/images/Samsung_S3_Jelly_Beans_Indic_Malayalam_rendering.jpg


ജെല്ലിബീനിനു മുമ്പുള്ള റെൻഡറിങ്ങ്:


http://evuraan.info/screenshots/images/Samsung_S3_Malayalam_rendering.jpg


പണ്ടത്തെ
പോലെ, ദാ ഇവിടെത്തന്നെ ഉന്തും തള്ളും തുടർന്നോളൂ..

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index