കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, നവംബർ 13, 2012

കേരളകൗമുദി - "ആന്റിപൈറസ്" കന്പനി


എന്തുവാടേ ഈ ആന്റീപൈറസ് കമ്പനി? വിവരമില്ലാത്തവനൊക്കെ വാർത്ത കോപ്പി/പേസ്റ്റ് ചെയ്തിട്ടാൽ ഇങ്ങനെയാവും പത്രപ്രവർത്തനം! 

തെങ്ങ് കയറ്റമൊക്കെ പോരേഡേ? 

കൊലക്കേസ്: ആന്റിപൈറസ് കന്പനിഉടമ മക്ആഫി ഒളിവിൽ
Posted on: Tuesday, 13 November 2012

ബെലിസ് സിറ്റി: ഏറെ പ്രചാരമുള്ള ആന്റിപൈറസ് സോഫ്ട്‌വെയറുകളിൽ ഒന്നായ മക്ആഫിയുടെ സ്ഥാനപ ഉടമ ജോൺ മക്ആഫി അമേരിക്കക്കാരൻ ഗ്രിനറി ഫൗളിന്റ പൊലീസ് അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് ഒളിവിൽ പോയിരിക്കുന്നു. മക്ആഫിയുടെ അയൽവാസിയായ ഗ്രിഗറി ഫൗൾ (52)​ മദ്ധ്യഅമേരിക്കൻ രാജ്യമായ ബെലസിൽ വച്ചാണ് തലയ്ക്ക് വെടിയേറ്റ് മരിച്ച…ആന്റി വൈറസ് കമ്പനിയാഡേ..! പൈറസ് പോലും..! ഹാഹാഹാ! 

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index