കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, ഒക്‌ടോബർ 09, 2012

എന്തുണ്ട്?


നമ്മൾ അതീവ പുത്തിമാന്മാരായിട്ടാണോ ഇന്നോവേഷനും ഇൻഡസ്റ്റ്രിയലൈസേഷനും ആധുനിക  വെസ്റ്റേൺ സിവിലൈസേഷന്റെ  കൂടപ്പിറപ്പായത്? ഇത് ചോദിക്കുമ്പം പുഷ്പക വിമാനമുണ്ടായിരുന്നു, മറ്റേതുണ്ടായിരുന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.

രാജ്യഭരണത്തിന്റെ മാതൃക പോലും വെസ്റ്റേൺ.

തനതായി എന്തുണ്ട് എന്ന് പറയണം. കുറേ മതങ്ങൾ..? 

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index