കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഒക്‌ടോബർ 07, 2012

ചുട്ട മറുപടി

ചുട്ട മറുപടിയുടെ etymology എന്തായിരിക്കുമോ ആവോ?

ചുട്ട ഏത്തക്കായും, ചുട്ട ബുട്ട (ചോളം, ഗോസായിക്ക് ബുട്ട) - ഇതെല്ലാം അപ്പീസിങ്ങ് സാധങ്ങൾ തന്നെ.

ചുട്ട മറുപടി അത്ര എമണ്ടൻ സാധനമൊന്നുമല്ല; കാതെരിക്കാൻ പോരുന്ന തെറിയഭിഷേകത്തിൽ മികവുള്ളവർ ഉള്ളപ്പോൾ പ്രത്യേകിച്ചും.

ചുട്ട അടിയോ? 

എന്നാലും, ഫോർ ഓൾഡ് ടൈം സേക്ക്, ചുട്ട മറുപടി പിഴച്ചു പൊക്കോട്ടേ.


അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index