കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, ജനുവരി 10, 2012

ജനം - genitalia

ജനനി, ജനം, ജനനം, genital, generation, generation, genitalia തുടങ്ങിയ വാക്കുകള്‍ക്ക് തമ്മില്‍ എത്ര നല്ല സാമ്യം. ലാറ്റിന്‍ വാക്കുകള്‍ക്ക് സംസ്കൃതം വാക്കുകളുമായി എന്തൊരു സാമ്യം, അതിശയം തന്നെ!

എങ്ങിനെയാവും ഈ വാക്കുകളുടെ പദവ്യുല്‍പ്പത്തി (etymology) ?അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index