കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, ജനുവരി 02, 2012

പാട്ടിന്റെ കൈക്രിയ

മലയാളം ടീവിയിലും മറ്റും മൈക്ക് പിടിച്ചു കൊണ്ട് പാട്ട് പാടുന്ന പിള്ളേരില്‍ മിക്കവരും മൈക്കില്ലാത്ത കൈ കൊണ്ട് കാണിക്കുന്ന ഒരു കോക്രിയുണ്ടല്ലോ? പാട്ട് മുറുകുന്നതും അയയുന്നതുമൊത്ത് മൈക്കില്ലാത്ത,  ഫ്രീയായിട്ടുള്ള കൈയ്യിട്ട് മേലോട്ടും താഴോട്ടുമിട്ടാട്ടിയുള്ള  ക്രിയയാണുദ്ദേശിച്ചത്. 

മലയാളം പാട്ട് പാടണമെങ്കില്‍ ഈ കൈക്രിയ കാട്ടാതെ പറ്റില്ല എന്നൊരു സ്റ്റീരിയോ‌‌ടൈപ്പ് വന്നു പോവുമോ എന്നു പേടിച്ചു പോവുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index