സംഗീതം നൃത്തം തുടങ്ങിയ ലളിതകലകളില്‍ മിക്കതും തങ്ങളുടെ ദൈവത്തിനു ഹിതകരമല്ലെന്നു കണ്ട് സംഗീതപ്രേമികളെ ഓടിച്ചിട്ട് പിടിച്ച് അവര്‍ക്ക് ചെരെച്ചു കൊടുക്കാന്‍ നടക്കുകയാണു ഇന്‍ഡോനേഷ്യയിലെ ഏതോ ഒരു പട്ടിക്കാടന്‍ സംസ്ഥാനത്തിലെ മതവാദി പോലീസ്.
വാര്‍ത്ത ഇവിടെ. സ്ളൈഡ്ഷോ ഇവിടെയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ