കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഒക്‌ടോബർ 30, 2011

ആന്‍ഡ്രോയിഡും ഇന്‍ഡിക് ടെക്സ്റ്റും

ആന്‍ഡ്രോയിഡിനും കാശെണ്ണിക്കൊടുക്കണം, ഐഫോണിനും കാശെണ്ണിക്കൊടുക്കണം. വിലയില്‍ വലിയ വ്യത്യാസമൊട്ട് ഇല്ല താനും. മലയാളവും മറ്റ് ഭാരതീയ ഭാഷകളേതെങ്കിലുമൊക്കെയോ വായിക്കാനെങ്കിലും അറിയാവുന്നവര്‍ ഐഫോണ്‍ വാങ്ങുന്നതിനു പ്രധാന കാരണം, കാശു കൊടുത്ത് ആന്‍ഡ്രോയ്ഡ് ഉഡായിപ്പ് വാങ്ങിയാലും അതില്‍ മാതൃഭാഷയ്ക്ക് പകരം നിരക്കുന്നത് ചതുരക്കട്ടകളാണു് എന്നതിനാലാണു്.

2009 മുതലൊരു ബഗ്ഗ് ഇതിലേക്ക് ഫയല്‍ ചെയ്തത് 2011-ലും പയറുപോലെ ഓടിനടക്കുന്നു. ഈ കമന്റിലുണ്ട് സംഭവങ്ങളുടെ കിടപ്പ്:

Comment 53 by Chris.F...@gmail.com, Oct 28 (2 days ago)
This problem is mot due to lack of support for Unicode or anything to do with the font files
themselves. It is just down to lack of complex script rendering (or "shaping") support in
Android.
Linux supports this with the harbuzz / pango library. MS Windows does it with Uniscribe
(usp10.dll), Adobe applications does it with Cooltype, and Apple have ATUSI. It is not
rocket science. All complex  scripts render properly on the iPhone and on Linux phones such
as the N900. For some stupid reason Google crippled Android by removing this support which
has been available in almost every Linux distribution for many years. The fact that
manufactures like Samsung can add it to certain models sold in certain markets shows it is
not difficult.
Even many Symbian phones have this through Qt which also contains complex script support.
This is a major defect in the Android operating system and it puts Android at a big
disadvantage in huge markets like India and the rest of South Asia.
@ anand.m.s. - Beleive what you want, but complex script rendering does *not* work properly in
the Android 4.0 emulator.
@ comment 49 - Just installing Indic fonts won't do - these fonts contain tables of layout
features for glyph substitution and positioning which have to be applied by a complex text
rendering system. In Indic scripts there is not a simple 1 to 1 relationship between
characters and glyphs and, unless these layout features are applied, the text won't render
properly, even if a proper font is present. That's why people who have the DroidHindi.ttf font
installed or who replace the  DroidSansFallback.ttf with a Devanagri font see the letters "all
messed up".
The main thing Android is missing is a complex text layout engine like Pango. Why can't they
just implement this for a start? Frankly this support should have been present in the very
first release of Android.
 
Issue 4153 - android - Indic fonts render without correctly reordering glyphs - Android - An Open Handset Alliance Project - Google Project Hosting

ആശയവും പറഞ്ഞോണ്ടിരുന്നാല്‍, കാശും കൊടുത്ത് മലയാളത്തിനു പകരം ചതുരക്കട്ടകള്‍ കണ്ട് നിര്‍വൃതിയടയണോ, ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ വാങ്ങിക്കോളൂ..!

1 അഭിപ്രായം:

ഘടോല്‍കചന്‍ പറഞ്ഞു...

അത്യാവശ്യം കുറച്ച് മലയാളം ഒക്കെ ഫയര്‍ഫോക്സും, ഓപ്പറ മിനിയും ഒക്കെ ഇന്‍സ്റ്റാള്‍ ചെയ്താണു വായിക്കുന്നെ ഇപ്പൊ. പിന്നെ വാര്‍ത്ത വായിക്കാന്‍ news application കളും,

ഇവന്മാര് മലയാളം സപ്പോര്‍ട്ട് ചെയ്തിരുന്നെ gmail,FB Applicationകളിലെ ചതുരക്കട്ട മാറിക്കിട്ടിയേനേമാരുന്നു.

അനുയായികള്‍

Index