കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, ഓഗസ്റ്റ് 31, 2011

എണ്ണ വ്യത്യാസം


ലിബിയയ്ക്കും എണ്ണസ്വത്തുണ്ട്. നോര്‍വെയ്ക്കും എണ്ണ സമ്പത്തുണ്ട്. ലിബിയയുടേത് ഗദ്ദാഫിയുടെ കുടുംബസ്വത്തായിരുന്നു.

ഏത് ദൈവത്തിന്റെ മകന്‍ ഭരിച്ചാലും പ്രജാഹിതം മാനിക്കുന്ന ഭരണത്തിന്റെ നാലയലത്തു വരുമോ?
അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index