കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, ഓഗസ്റ്റ് 23, 2011

സലീന/സലീമ

1988-ലിറങ്ങിയ ആരണ്യകം എന്ന മലയാളം സിനിമ കാണുന്നത് ഇന്നലെയാണു്. ആരണ്യകത്തിലെ അമ്മിണിക്കുട്ടിയുടെ പേരു സലീന എന്ന് ഇംഗ്ളീഷ് വിക്കി പറയുന്നു. സലിമ എന്ന് മലയാളം വിക്കിയും.

http://www.malayalammovies.org/sites/default/files/artists/actress/saleena.jpg

ഇവര്‍ടെ ശരിക്കുമുള്ള പേരെന്താണോ? എന്തായാലും നല്ല അഭിനയം. നഖക്ഷതങ്ങളിലെ ബധിരയും മൂകയുമായ പെണ്‍കുട്ടിയും ഇവരായിരുന്നുവല്ലോ..?


5 അഭിപ്രായങ്ങൾ:

Umesh::ഉമേഷ് പറഞ്ഞു...

സലീമ.

കുമാരന്‍ | kumaran പറഞ്ഞു...

സലീമ.

Sushil പറഞ്ഞു...

നോസ്ടാല്ജിയ ! ഇപ്പോള്‍ എന്ത് പറ്റി ഇവര്‍ കല്യാണം കഴിച്ചു ഇത്രയും വലിയ മോളും ആ യല്ലോ ശരിക്ക് വണ്ണവും വച്ചു മംഗളത്തില്‍ രണ്ട്ട് വര്ഷം മുന്പ് വായിച്ചിരുന്നു

Sushil പറഞ്ഞു...

ആത്മാവില്‍ മുട്ടി വിളിച്ചോ ഏതായാലും നോ വേക്കന്‍സി

ഹരിഹരന്‍ എന്നാ സംവിധായകന്റെ കഴിവാണ് അല്ലാതെ ഈ കൊച്ചു അത്ര അഭിനയം ഒന്നും ജന്മനാ ഉള്ളതല്ല

evuraan പറഞ്ഞു...

നന്ദി സുഷീല്‍!

അനുയായികള്‍

Index