കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, മേയ് 10, 2011

സ്കൈപ്പ് വീണ്ടും കൈമറിഞ്ഞു

അങ്ങനെ സ്കൈപ്പ് വീണ്ടും കൈമറിഞ്ഞു. ഇത്തവണ എട്ടര ബില്യണ്‍ യുഎസ്സ് ഡോളറിനു സ്കൈപ്പിനെ വാങ്ങിയത് മൈക്രോസോഫ്റ്റാണു്. സ്കൈപ്പ് ഉപയോക്താക്കള്‍ ഇതുവരെ 207 ബില്യണ്‍ മിനിട്ട് ഫോണ്‍ സൌകര്യം ഉപയോഗപ്പെടുത്തിയെന്നാണ് കണക്കാക്കിയിരിക്കുന്നത്. ലിനക്സ്, മാക്, ഐഫോണ്‍, ആന്‍ഡ്രോയിഡ് തുടങ്ങിയ നോണ്‍-മൈക്രോസോഫ്റ്റ് സാധനങ്ങളില്‍ സ്കൈപ്പ് ഉപയോഗിക്കുന്നവര്‍ അനേകരാണു്. അത്തരക്കാരുടെ ഭാവി നായ നക്കിയെന്ന് പറയാം.

ഒള്ളത് പറഞ്ഞാല്‍ ഗൃഹാതുരനായ ഒരു പ്രവാസിയെന്ന നിലയില്‍ ഞാനേറെ ഇഷ്ടപ്പെടുന്ന (ഇഷ്ടപ്പെട്ടിരുന്ന) ഒരു സോഫ്റ്റ്‌‌വെയറാണു് സ്കൈപ്പ് ഇത്രയും ഉപയോഗപ്രദമായ ഒരു കമ്മ്യൂണിക്കേഷന്‍ സോഫ്റ്റ്‌‌വെയര്‍ വേറേയില്ല - ഹൈ ക്വാളിറ്റി ഓഡിയോ കോഡക്ക്, good microphone to ear latency, traffic routing എന്നു വേണ്ട ഒരുപാട് ഡിവൈസസില്‍ ഓടുമെന്നതും സ്കൈപ്പിന്റെ പ്രചുരപ്രചാരത്തിനു ആക്കം കൂട്ടി - ലിനക്സിലാണു് ഉപയോഗവും - ലവര്‍ ആ പാലം ഏത് നേരവും വലിക്കാം എന്നത്, ഡെമോക്ളീസിന്റെ വാളു പോലെ തലയ്ക്ക് മേലെ നില്‍ക്കുന്നു. (ഗിസ്മോ ഫൈവ് എന്ന സാധനം ഗൂഗിള്‍ മേടിച്ചപ്പോഴത്തെ അവസ്ഥ ഓര്‍മ്മ വരുന്നു..)

പറഞ്ഞിട്ടെന്താ, എല്ലാം പോയില്ലേ? FSF high-priority projects list-ല്‍ Free software replacement for Skype എന്നത് ആദ്യം കണ്ടപ്പോള്‍, നമ്മടെ കൈയ്യില്‍ ഉള്ള (സ്കൈപ്പ് ) കൊണ്ട് ഓണമുണ്ട് കഴിഞ്ഞ നാളുകളില്‍ വലിയ പ്രതികരണമുണ്ടായില്ലെങ്കിലും, ഇനിയും ആ മൂവ്‌‌മെന്റ് ശക്തിപ്രാപിക്കുമെന്ന് കരുതുന്നു.

According to Rob Enderle, principal analyst with the Enderle Group, though, the strategy behind buying Skype is as much or more about making sure Google didn't buy it as it is about what Microsoft gains from the transaction.


According to the Microsoft press release announcing the Skype purchase, "Skype will support Microsoft devices like Xbox and Kinect, Windows Phone and a wide array of Windows devices, and Microsoft will connect Skype users with Lync, Outlook, Xbox Live and other communities. Microsoft will continue to invest in and support Skype clients on non-Microsoft platforms."

That last part is crucial. Skype is established as a communications platform across virtually all operating systems and mobile platforms. Pulling the plug on Skype for platforms other than Microsoft's own would be a huge blow to the many businesses and consumers that rely on Skype, and a huge mistake for Microsoft.

It’s MUCH more likely they’d rather kill Skype than to see Google or Facebook get their hands on it, and that’s a real shame.

Even if Microsoft kills Skype, they lost a quarter’s worth of cash and kept this strategic asset out of Google’s hands.


അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index