ഒരു സി.എഫ്.എല്‍. ലാമ്പിനു 120 രൂപയോളം വില. ഒരു കൊല്ലത്തോളമോ മറ്റോ അതു നിന്നാലായി.
ഒരു സാദാ (incandescent) ബള്‍ബിനു വില 10 രൂപ. കൊല്ലത്തിലുമേറെ നില്‍ക്ക്വേം ചെയ്യും.
ഒരു ദിവസം കഷ്ടി ഒരു മണിക്കൂറോ വല്ലോം ലൈറ്റ് ഇട്ടാലായി.
ഇനി പറയൂ, ഏതാണു സെന്സിബിള്‍ പര്‍ച്ചേസ്?
കാകഃ കാകഃ, പികഃ പികഃ
ബുധനാഴ്‌ച, നവംബർ 10, 2010
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
1 അഭിപ്രായം:
സംഗതി ശരിയാണു,പക്ഷെ തെളിച്ചം വേണേല്‍ സി എഫ് എല്‍ തന്നെ വെണം.അതോ ഇനി നമ്മുടെ കണ്ണു സി എഫ് എലുമായി അഡ്ജസ്റ്റായതാണോ..?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ