കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, നവംബർ 10, 2010

സെന്‍സിബിള്‍ പര്‍ച്ചേസ്

ഒരു സി.എഫ്.എല്‍. ലാമ്പിനു 120 രൂപയോളം വില. ഒരു കൊല്ലത്തോളമോ മറ്റോ അതു നിന്നാലായി.

ഒരു സാദാ (incandescent) ബള്‍ബിനു വില 10 രൂപ. കൊല്ലത്തിലുമേറെ നില്‍ക്ക്വേം ചെയ്യും.

ഒരു ദിവസം കഷ്ടി ഒരു മണിക്കൂറോ വല്ലോം ലൈറ്റ് ഇട്ടാലായി.

ഇനി പറയൂ, ഏതാണു സെന്സിബിള്‍ പര്‍ച്ചേസ്?

1 അഭിപ്രായം:

മുല്ല പറഞ്ഞു...

സംഗതി ശരിയാണു,പക്ഷെ തെളിച്ചം വേണേല്‍ സി എഫ് എല്‍ തന്നെ വെണം.അതോ ഇനി നമ്മുടെ കണ്ണു സി എഫ് എലുമായി അഡ്ജസ്റ്റായതാണോ..?

അനുയായികള്‍

Index