കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, ഏപ്രിൽ 06, 2010

html5 ബാബേല്‍ ഗോപുരം?

ബാബേല്‍ ഗോപുരത്തിന്റെ കഥ കേട്ടിട്ടില്ലേ? ദൈവത്തിനു പോലും കൊതിതോന്നിപ്പോവുന്ന ഗോപുരം പണിയാന്‍ തുടങ്ങിയ ജനതയെ വിവിധ ഭാഷാവരങ്ങള്‍ നല്‍കി കൗശലക്കാരനായ ദൈവം ചിതറിത്തെറിപ്പിച്ച കഥ. മൈക്കാട് പറയുന്നത് മേശിരിക്ക് തെറിയെന്നും മേശിരി പറയുന്നത് ആശാരിക്ക് തെറിയെന്നും മറ്റും തോന്നിത്തുടങ്ങിയാല്‍ കെട്ടിടം പണിനിര്‍ത്തി പകരം കൂട്ടത്തല്ലുണ്ടാവുമെന്നു ഐതിഹ്യം.


html5 -ന്റെ കാര്യവും അതു പോലെ തന്നെയാണു്. കൂടുതല്‍ ഇവിടെയൊക്കെ ഉണ്ട്.


കാണാമോ എല്ലാത്തിലും? സോര്‍സ് വേണമെങ്കില്‍ ദാ ഇവിടെയുണ്ട്.

1 അഭിപ്രായം:

കണ്ണനുണ്ണി പറഞ്ഞു...

അങ്ങനെ ആവുമോ... എനിക്കറിയില്ല..
പക്ഷെ ഒരുപാട് പ്രതീക്ഷയോടെ ആണ് വെബ്‌ ടെക്നോളജി രംഗം HTML5 കാത്തിരിക്കുന്നത്.

അനുയായികള്‍

Index