കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, ഫെബ്രുവരി 26, 2010

വയറുകൊണ്ട് വണ്ടിയോടിക്കുന്നതു പോലെ

നാട്ടിലെ കഥകളിലും മറ്റും കേട്ടിട്ടുണ്ട് കുടവയറു കൊണ്ട് വണ്ടിയുടെ സ്റ്റിയറിങ്ങ് വീലു് നിയന്ത്രിക്കാന്‍ പോലും കഴിവുള്ള ഡ്രൈവര്‍മാരെ. പവര്‍ സ്റ്റിയറിങ്ങും മറ്റും നിലവില്‍ വരുന്നതിനു മുമ്പാണു് അതെന്നു ഓര്‍ക്കണം.

അമേരിക്കന്‍ ഐഡലിലെ ഒരു പാര്‍ട്ടിസെപ്പന്റിന്റെ പ്രകടനം കണ്ടപ്പോള്‍ വയറു കൊണ്ട് വണ്ടിയോടിക്കുന്ന പ്രഗല്‍ഭരുടെ കഥയാണു് ഓര്‍മ്മ വന്നത്. വിഖ്യാതനായ ബ്രയന്‍ ആഡംസിന്റെ ഹെവന്‍ എന്ന പാട്ടിന്റെ റെന്‍ഡിഷന്‍.


Click here if you're on a mobile deviceAll credits to http://www.americanidol.com
എന്ത് അനായാസമായിട്ട് അയാള്‍ അതു ചെയ്തിരിക്കുന്നു..! ഇതൊക്കെ കാണുമ്പോഴാണു് ഒറിജിനല്‍ ആര്‍ട്ടിസ്റ്റിന്റെ കഴിവോര്‍ത്ത് കണ്ണു തള്ളിപ്പോവുന്നത്.


Heaven by Bryan Adams

Play song from Lala.com
So Far So Good - 1993 - 4:03
Listen on: Lala - iLike - Rhapsody - Pandora


അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index