കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, സെപ്റ്റംബർ 11, 2009

ഓഗ് വോര്‍ബിസ് പരീക്ഷണം

html5 -ലെ ഓഡിയോ വീഡിയോ ടാഗുകളെ പറ്റി കേള്‍ക്കാത്ത ടെക്കികളുണ്ടാവുമോ?

ഒരു പരീക്ഷണം, ഓക്സിജന് നിങ്ങടെ അമ്മാവന് കൊണ്ടുത്തരുമോ? എന്ന പേജിലെ വീഡിയോ ഓഗ്ഗിലേക്ക് മാറ്റിയതു.






വല്ലോം കാണാമ്പറ്റുന്നുണ്ടോ?



$ du -ks SlDui7k-xAI.flv Venu-newshour.ogg
6156 SlDui7k-xAI.flv
3660 Venu-newshour.ogg <-- പാതി വലിപ്പം..! യേതു്..?!

4 അഭിപ്രായങ്ങൾ:

R. പറഞ്ഞു...

ഏവൂരാനേ... എല്ലാം കാണാം...

മക്കോം കാണാം, മദീനത്തെ പള്ളീം കാണാം!

ffmpeg വച്ചാണോ കണ്‍വെര്‍ട്ടിയെ?

Vadakkoot പറഞ്ഞു...

ഗൂഗിള്‍ റീഡറില്‍ കാണാന്‍ പറ്റുന്നില്ല. പോസ്റ്റ് വേറെ ടാബില്‍ തുറന്നാല്‍ കാണാം..

Anivar പറഞ്ഞു...

Working well :-)

evuraan പറഞ്ഞു...

രജീഷേ,

ffmpeg-യിലെ നേറ്റീവ് ഓഗ്ഗ്/വോര്‍ബിസ് ലൈബ്രറി അത്ര പോര.. ( i learned the hard way) പകരം ffmpeg2theora ആണു് കുറേക്കൂടി മെച്ചം.!

http://en.flossmanuals.net/theoracookbook ആധികാരികമായി കാര്യങ്ങളെ പറ്റി പറയുന്നുണ്ട്.

അനുയായികള്‍

Index