കാകഃ കാകഃ, പികഃ പികഃ

Friday, May 15, 2009

ഓക്സിജന്‍ നിങ്ങടെ അമ്മാവന്‍ കൊണ്ടുത്തരുമോ?

കഴിഞ്ഞ ദിവസം കിട്ടിയ ഒരു ഫോര്‍വേര്‍ഡാണു് എംബഡ് ചെയ്തിരിക്കുന്നത്. എന്താണു് സംഭവമെന്നോ ആരാണു് കക്ഷിയെന്നോ അറിയില്ല, എങ്കിലും തമാശയുള്ള ഗൂഫിനെസ്സ്..!


ഓക്സിജന്‍ നിങ്ങടെ അമ്മാവന്‍ കൊണ്ടുത്തരുമോ?

4 comments:

Anonymous said...

ithu kollaalloe

lakshmy said...

എനിക്കു തോന്നുന്നു, ഇതേ സംഭവത്തിന്റെ മൂന്നാമത്തെ പോസ്റ്റാണ് ഞാൻ കാണുന്നതെന്ന്. ഇത്രയധികം തമാശകളൊക്കെ ഈ സ്റ്റുഡിയോകളിൽ അരങ്ങേറുന്നുണ്ടെന്നത് രസകരം. Sure, they are enjoying their duty, which is good. അല്ലെങ്കിൽ ഒരു ബ്രെയ്ക്ക് റ്റൈമിൽ സ്റ്റുഡിയോ ഇങ്ങിനെ ആയിരിക്കില്ലല്ലൊ

hAnLLaLaTh said...

ആളൊരു വിപ്ലവകാരിയാ... :)
ഇതില്‍ കളിയാക്കാന്‍ എന്തേലും ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല..
നന്നായി പാടി വേണു..
ഞാനത് ആസ്വദിച്ചു കേള്‍ക്കുകേം ചെയ്തു..
അതിനിടയില്‍ എന്റെ പട്ടി റെഡിയാകും എന്നൊരു ഡയലോഗാണെന്നു തോന്നുന്നു പ്രശ്നക്കാരന്‍...
മൂന്നോ നാലോ ബ്ലോഗുകളില്‍ ഇതേ പോസ്റ്റ്‌ കണ്ടിരുന്നു..സംഭവം വന്‍ ഹിറ്റാണ്... :)

അനൂപ് said...

ഇതു് മറ്റാരുമല്ല, മുന്‍പ് ഏഷ്യാനെറ്റില്‍ വാര്‍ത്ത വായിച്ചിരുന്ന, ഇപ്പോള്‍ ഇന്ത്യാവിഷനില്‍ വാര്‍ത്ത വായിച്ചുകൊണ്ടിരിക്കുന്ന വേണുച്ചേട്ടന്‍ ആണു് :-)

Followers

Index