കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഓഗസ്റ്റ് 23, 2009

തമാശയെന്ന പേരില്‍ എന്തും കാണിക്കാമോ?

തമാശയെന്ന പേരില്‍ എന്തും കാണിക്കാം എന്നതു് പൊതുവെയുള്ള തെറ്റിദ്ധാരണയാണു്. കോമഡി സെന്‍ട്രലിലെ ജോന്‍ റിവേര്‍സിന്റെ റോസ്റ്റ് കണ്ടിട്ട് പരാതിപ്പെടണം എന്നു തോന്നിപ്പോയി.


Joan Rivers comes out on stage holding hands with six little kids of
different nationalities and says that Brad and Angelina are having a
yard sale. She pulls at one little girl and says: This one speaks
English, say something! The girl doesn't speak but then Joan says:
That's [bleeped f***ing] enough. She shoves at the line of kids and
says: All right, kids, go make jewelry! Behind the kids' backs, she
flips her middle finger and says: I hate children.


ഈ വൃത്തികേടിന്റെ വീഡിയോ ഇവിടെയുണ്ട് .

രേഖാ മൂലം FCC-യില്‍ പരാതിപ്പെടാന്‍ താത്‌‌പര്യമുള്ള സമാനമനസ്ക്കരുണ്ടെങ്കില്‍, അതിനുള്ള സംവിധാനം ഇവിടെയുണ്ട്. AirDate-ഉം മറ്റ് വിവരങ്ങളും ഇവിടെയുണ്ട്.

An event we would not want our minors to watch, turned out to be the humiliating venue for those six little kids.

2 അഭിപ്രായങ്ങൾ:

പാവപ്പെട്ടവൻ പറഞ്ഞു...

നമുക്ക് കണ്ണടക്കാം

മാണിക്യം പറഞ്ഞു...

ഒരിക്കലും ഇത്തരം ചെയ്തികള്‍ക്കു നേരെ കണ്ണടക്കന്‍ പാടില്ല. കുട്ടികളെ അപമാനിക്കുക എത്ര ഹീനമായ് പ്രവര്‍ത്തി ആണു കുഞ്ഞുങ്ങള്‍ ഈ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കുമ്പോള്‍ അവര്‍ അനുഭവികുന്ന
മനോവിഷമം അതിനു ആരു സമാധാനം പറയും ..

:"കുഞ്ഞുങ്ങളെ ഞാന്‍ വെറുക്കുന്നു":

എന്ന് പറഞ്ഞ ആ 'ജന്മത്തെ' മനുഷ്യസ്ത്രീ എന്നു പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല... ഈ പറഞ്ഞത് നമ്മുടെ ഒരു മലയാളി സ്ത്രീ ആരുന്നെങ്കില്‍ / നമ്മുടെ ഒരു കുഞ്ഞിനെ ആയിരുന്നു സ്റ്റെജില്‍ കൊണ്ടു നിര്‍ത്തി ഈ പറഞ്ഞാല്‍ എന്താവും പ്രതികരണം?
:)

ഒരു സദസ്സിനു മുന്നില്‍ എന്തുകാരണം കൊണ്ടായാലും ഈ പറഞ്ഞതു ചിരിക്കുള്ളാ വകയല്ലാ അവരെ കൈ അടിച്ചു പ്രോല്‍സാഹപ്പെടുത്തിയ ആ കൂട്ടത്തോട് മുഴുവനോടും ഞാന്‍ ചോദിക്കുന്നു ആ കുട്ടികളൊട് എതു ആത്മാര്ത്ഥതയാണവര്‍ക്കുള്ളത്, ,

അനുയായികള്‍

Index