കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, ഓഗസ്റ്റ് 24, 2009

ചങ്ങനാശ്ശേരി വേണ്ടെന്നു വെച്ചാലെന്താണ്?

ചങ്ങനാശ്ശേരി വേണ്ടെന്നു വെച്ചാലെന്താണ്? - ലതീഷിന്റെ പ്രസിദ്ധമായ ഒരു കവിതയുടെ പേരാണു്.

കോട്ടയത്തു നിന്നും തിരുവല്ലയിലേക്ക്‌
പോകുന്നു ഒരത്യാവശ്യം
അതിനിടയിലാണ്‌ ഒരാവശ്യവുമില്ലാതെ
ചങ്ങനാശ്ശേരി

പണ്ടൊരു അത്യാഹിതത്തിനു മുമ്പേ
വീടെത്താന്‍ പാഞ്ഞപ്പോഴും
ഇടയില്‍ കയറി താമസം വരുത്തിയിരുന്നു ..

ബാക്കി


ചങ്ങനാശ്ശേരി, മധ്യകേരളത്തിലെ അധോലോകകേന്ദ്രം എന്ന മാതൃഭൂമി വാര്‍ത്ത കണ്ടപ്പോള്‍ യാദൃശ്ചികമായെങ്കിലും ലതീഷിന്റെ ആ കവിത ഓര്‍ത്തു പോയി.


ചങ്ങനാശ്ശേരി വേണ്ടെന്നു വെച്ചാലോ?


1 അഭിപ്രായം:

cibu cj പറഞ്ഞു...

എന്തോന്നു മധ്യകേരളം?! മലപ്പുറം മുതൽ വടക്കുള്ള ജില്ലകൾ കർണ്ണാടകത്തിൽ ചേർന്നോ? മാതൃഭൂമിക്കും തിരുവിതാംകൂറും കേരളവും തമ്മിലുള്ള വ്യത്യാസം മനസ്സിലാവാതായോ?

അനുയായികള്‍

Index