ഈ പോസ്റ്റില്‍ നിന്നാണു് സീത സിങ്ങ്സ് ദ ബ്ളൂസ് (Sita Sings the Blues) എന്ന സിനിമയെ പറ്റി അറിയുന്നത്. വീട്ടിലെത്തിയ ഉടനെ, കാണുകയും ചെയ്തു - എന്തിനു ഏറെപ്പറയുന്നു, നല്ല ഉഗ്രന്‍ സിനിമ. ക്രിയേറ്റീവ് കോമണ്‍ ലൈസന്‍സ് പ്രകാരം, ആര്‍ക്കും കാണാം, ഡൗണ്‍ലോഡാം എന്നതു കൊണ്ട് വിവരിച്ച് സമയം കളയുന്നില്ല.
ഏകദേശം ഒരു മണിക്കൂര്‍ ഇരുപത്തൊന്നു മിനിറ്റ് ദൈര്‍ഘ്യം. സമയമുണ്ടോ? ദാ, ഗൂഗിള്‍ വീഡിയോവില്‍ ഇവിടെ നിന്നും സ്ട്രീം ചെയ്തു കാണാം - അതല്ല, ഡൗണ്‍ലോഡി നല്ല റെസല്യൂഷന്‍ ഉള്ളവ കാണാന്‍ സൗകര്യമുള്ളവര്‍ ഇവിടേക്ക് ചെല്ലുക.
വന്നു വന്നു് ബോളിവുഡ് കൊമേഴ്സ്യല്‍ സിനിമ മടുക്കുകയാണു്. പകരം, ഇത്തരം ഇന്നോവേറ്റീവ് സംരഭങ്ങള്‍ ആശ നല്കുന്നു. സിനിമായെടുക്കുന്നെങ്കില് സായിപ്പ് എടുക്കണം എന്നതു ഒരു അപ്രൂവ്ഡ് ക്ളീഷേയാവുമോ എന്തോ..?
.
കാകഃ കാകഃ, പികഃ പികഃ
ബുധനാഴ്ച, മാർച്ച് 04, 2009
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
4 അഭിപ്രായങ്ങൾ:
ആകെ രസായിട്ടുണ്ട്...
The movie was good.... :)
ഈ സിനിമയെക്കുറിച്ച് ഞാന്‍ മുമ്പെഴുതിയിരുന്നു.
http://lemondesign.blogspot.com/2008/04/blog-post_25.html
ഇത് വായിച്ച അന്ന് മുതല്‍ ഡൌണ്‍ലോഡ് ചെയ്ത് തുടങ്ങിയതാ.. ഇന്നാണ് കാണാനൊത്തത്. ഉഗ്രന്‍ എന്ന് പറഞ്ഞാല്‍ പോര.. അത്യുഗ്രന്‍.
Thanks for sharing :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ