കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, ഫെബ്രുവരി 12, 2009

പുതിയ പോസ്റ്റുകള്‍ ചേര്‍ക്കുവാന്‍

എഴുതിയിട്ട്, വിരല്‍ തരിപ്പ് മാറാത്ത പുതിയ പോസ്റ്റിനെ തനി, തനിയെ ഇപ്പോ ദാ, ഇപ്പോ ലിസ്റ്റ് ചെയ്യും എന്നും നോക്കി ഞാനും ചിലനേരങ്ങളില്‍ വായിനോക്കിയിരിക്കാറുണ്ട്. സമുദ്രാന്തര്‍ഭാഗത്തെ കേബിളിനു ഇളക്കം തട്ടിയാലോ ,ശനിയന്‍ ഏഷ്യാനെറ്റ് കണ്ടാലോ, എവിടേലും മഞ്ഞു പെയ്താലോ, ആര്‍ടേലും ഫോണ്‍ കേടായാലോ എന്നു വേണ്ട, പല കാരണങ്ങളാല്‍ ഇതിനു ചിലപ്പോള്‍ വിളംബം നേരിടാറുണ്ട്.

ചൂടാറാത്ത പോസ്റ്റിനെ മൂന്ന് മിനിറ്റിനുള്ളില്‍ ലിസ്റ്റ് ചെയ്യിക്കാന്‍ ഇതാ, ഒരു പുതിയ വഴി -

Add Your Post

(മൂന്ന് മിനിറ്റെന്നുള്ളത് ഇപ്പോഴത്തെ SLA. :) ഇതെങ്ങനെ പോവുന്നു എന്നറിഞ്ഞിട്ട് അതിന്റെ ബാക്കി.)

അഭിപ്രായങ്ങള്‍ അറിയിക്കുക.

ഇതാ ഒരു സ്ക്രീന്‍ ഷോട്ട് -- ഈ പോസ്റ്റിനെ ഞാന്‍ ചേര്‍ത്തപ്പോള്‍ എടുത്തത്:



അതു് അല്‍പസമയത്തിനുള്ളില്‍, താഴെക്കാണുന്ന വിധം ലിസ്റ്റ് ചെയ്യപ്പെട്ടു:

http://evuraan.googlepages.com/listed.jpg

..

43 അഭിപ്രായങ്ങൾ:

Calvin H പറഞ്ഞു...

പരീക്ഷിച്ചു വിജയിച്ചു ഇഷ്ടപ്പെട്ടു നന്ദി...
പ്രധാനഗുണം, എഴുതിയ ആളിന്റെയും പോസ്റ്റിന്റേയും പേര് മുഴുവന്‍ ആയി വരും എന്നതാണ്....

വളരെ നന്ദി...

ശ്രീവല്ലഭന്‍. പറഞ്ഞു...

മൂന്നു മിനിറ്റുപോലും എടുത്തില്ല!. thanks.

അരവിന്ദ് :: aravind പറഞ്ഞു...

സൂപ്പര്‍ ഏവൂരാന്‍‌ജി!
ഞാന്‍ റ്റെസ്റ്റ് ചെയ്തില്ല. പക്ഷേ മനപ്പൂര്‍‌വ്വം ആള്‍ക്കാര്‍ മിസ്സ് യൂസ് ചെയ്യാനും സാധ്യതയുണ്ട് എന്നു തോന്നുന്നു?.
വെറുതേ ഓരോ പേര് കൊടുത്ത് ലിങ്ക് വേറെ എങ്ങോട്ടെങ്കിലും ഇട്ടാലൊക്കെ? ആദ്ധ്യാത്മ രാമായണം വിവര്‍ത്തനം എന്നു പേരും കൊടുത്ത് ലിങ്ക് വല്ല മദാലസ.കോമിലോട്ട്? :-) പറ്റ്വോ? (ഏയ് എനിക്ക് ചെയ്യാനല്ല..അയ്യേ!)

the man to walk with പറഞ്ഞു...

aa posti

അരവിന്ദ് :: aravind പറഞ്ഞു...

ഞാന്‍ ഒന്ന് പോസ്റ്റീട്ട് പത്തു മിനിറ്റായി. വന്നില്ല.
കേപോഫ് ഗുഡ് ഹോപ്പ് വഴി വരുന്ന സമുദ്രാന്തര്‍ഭാഗ കേബിളില്‍ ആവോലി കടിച്ചെന്ന് തോന്നണൂ.
:-(

അഞ്ചല്‍ക്കാരന്‍ പറഞ്ഞു...

അരവിന്ദ് പറഞ്ഞ കാര്യം പ്രാധാന്യമര്‍ഹിയ്ക്കുന്നതാണ്. ദുരുപയോഗത്തിനുള്ള സാധ്യത ഇല്ലാതാക്കാന്‍ കഴിഞ്ഞാല്‍ നന്നായിരിയ്ക്കും.

chithrakaran ചിത്രകാരന്‍ പറഞ്ഞു...

ദുരുപയോഗം ഭയന്ന്
ചിലര്‍ ഉപയോഗം തന്നെ ഉപേക്ഷിക്കുന്നല്ലോ !!!

evuraan പറഞ്ഞു...

അരവിന്ദേ,


വന്നില്ലെങ്കില്‍, ചേര്‍‌ത്തതില്‍ എന്തോ കുഴപ്പമുണ്ടെന്നേ...

മൊത്തം ചില്ലറയില്‍ ഒരു പുതിയ പോസ്റ്റെഴുതി, ഇപ്രകാരം ചേര്‍‌ത്തു നോക്കൂ. പോസ്റ്റെന്നാല്‍ മലയാളമുള്ള, തലക്കെട്ടിലും മലയാളമുള്ള പോസ്റ്റിന്റെ ലിങ്ക് ( ബ്ലോഗിന്റെയല്ല - അതിലെ പോസ്റ്റിന്റെ ), യേത്?

ദുരുപയോഗം ഭയന്ന്
ചിലര്‍ ഉപയോഗം തന്നെ ഉപേക്ഷിക്കുന്നല്ലോ !!!
-

അതിപ്പോ നമ്മയെന്തു ചെയ്താലും അങ്ങിനെയല്ലേ - ആറ്റംബോംബിടാം, കരണ്ടും ഉണ്ടാക്കാം -
ഒരു ചെറിയ പരിധി വരെ ദുരുപയോഗം തടയാന്‍ മാര്‍‌ഗ്ഗങ്ങളുണ്ട് ഇതിന്റെ പിന്നണിയില്‍ - അതെല്ലാം ഇവിടെ പറയാനൊക്കുമോ? പണിതീര്‍‌ത്ത് തരില്ലേ?

അരവിന്ദ് :: aravind പറഞ്ഞു...

എവൂര്‍സ്
എനിക്ക് തോന്നി. ഞാന്‍ ലിങ്കിയത് ഒരു പ്രെസന്റേഷനായിരുന്നു.

http://www1.alcatel-
lucent.com/us/events/2009/2009SalesConference/2009SalesVideo.html

സത്യം പറഞ്ഞാല്‍ ഈ ഐഡിയ നല്ല സാധ്യതയുള്ളതാണ്. മിസ്സ്യൂസ് ചെയ്തില്ലെങ്കില്‍. ബ്ലോഗ് പോസ്റ്റ് മാത്രമല്ല, വായിക്കാന്‍ കൊള്ളാവുന്നതെന്തും എവിടെ കണ്ടാലും ആര്‍ക്കും ആ ലിങ്കും, ആ ആര്‍ട്ടിക്കിളിന് പറ്റിയ ഒരു പേരും, പിന്നെ സ്വന്തം പേരും നല്‍കി ഇവിടെ ഷെയര്‍ ചെയ്യാന്‍ പറ്റിയാല്‍ നല്ലതായിരുന്നു.
ബ്ലോഗില്‍ ലിങ്ക് പോസ്റ്റിയിട്ട് പിന്നെ ബ്ലോഗ് പോസ്റ്റിന്റെ ലിങ്ക് ഇവിടെ പോസ്റ്റെണ്ടെന്ന് ചുരുക്കം.
പക്ഷേ ഇച്ചിരെ ആക്‌സസ്സ് കണ്ട്റോള്‍ ഒക്കെയില്ലെങ്കില്‍ സംഗതി കുളമാകാനും സാധ്യതയുണ്ട്.

ക്യാറ്റഗറീസ് ഒക്കെയിട്ട് തിരിച്ചാല്‍...നല്ല ഒരു പോര്‍ട്ടല്‍ ആക്കാം.

ആശംസകള്‍.

അങ്കിള്‍ പറഞ്ഞു...

ഞാനും ശ്രമിച്ചു, വിജയിച്ചു. എന്റെ പോസ്റ്റല്ല, എന്റെ കൂട്ടുകാരന്‍ ഗോവിന്ദന്‍ കുട്ടിയുടെ ‘I THINK' എന്ന ബ്ലോഗിലെ ആദ്യത്തെ പോസ്റ്റിനെ യാണ് പരീക്ഷിച്ചത്.

ഇനി ഗോവിന്ദന്‍ കുട്ടി സ്വയം ചെയ്തോളും.

ഏവൂരാനു നന്ദി.

ശ്രീനാഥ്‌ | അഹം പറഞ്ഞു...

ഇല്ലാ.... ഒന്നും വന്നില്ല. കൊറേ നേരമായെന്നേയ്. മോളില്‍ പറഞ മാരി തന്നെയാ ഇട്ടത്.

http://kcsreenath.blogspot.com/2009/02/blog-post_17.html

ഇതിനു മുന്നും എന്റെ ഈ ബ്ലോഗിലെ പോസ്റ്റുകള്‍ തനിമലയാളത്തിന് അലര്‍ജിയായിരുന്നു ന്നെയ്.
:(

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

ഏവൂരാന്‍ ജീ,
പല വട്ടം ശ്രമിച്ചു നോക്കി.
എന്റെ പുതിയ ബ്ലോഗ്‌ വരുന്നേയില്ല.

ഇരുവഴിഞ്ഞി ആണ്‌ പുതിയ ബ്ലോഗ്‌.

ആദ്യത്തെ പോസ്‌റ്റ്‌ ശപ്‌തം തനിമലയാളത്തില്‍ വന്നിരുന്നു.
പിന്നീട്‌ പോസ്‌റ്റിയ രണ്ടും വന്നില്ല.

ഇവിടെയും പരീക്ഷിച്ചു നോക്കി.
രക്ഷയില്ല. എന്തു ചെയ്യും?

evuraan പറഞ്ഞു...

??

വര്‍ക്കു ചെയ്യുന്നുണ്ട് - ഇപ്രകാരം ചേര്‍ത്ത പോസ്റ്റുകള്‍ തനിയില്‍ വരുന്നുമുണ്ട്.

i know it works.

Unknown പറഞ്ഞു...

shariyanu, pinneedu vannu. thank you evooranji,
sadik

അജ്ഞാതന്‍ പറഞ്ഞു...

ഞാന്‍ ഇന്ന് പല പ്രവസ്സ്യം ശ്രമിച്ചു പോസ്റ്റ് ലിസ്റ്റ് ചെയ്യ്യാന്‍ പരാജയപെട്ടു
തെറ്റു എന്താണെന്നു മനസിലാവുന്നില്ല
ഒന്ന് സഹായിക്കാമോ?

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഞാന്‍ ഇന്ന് പല പ്രവസ്സ്യം ശ്രമിച്ചു പോസ്റ്റ് ലിസ്റ്റ് ചെയ്യ്യാന്‍ പരാജയപെട്ടു
തെറ്റു എന്താണെന്നു മനസിലാവുന്നില്ല
ഒന്ന് സഹായിക്കാമോ?.... please!

swadesam പറഞ്ഞു...

എന്റെ പോസ്റ്റ് ഇവിടെ വരുന്നില്ല എന്താണു കാരണ്ം എന്നറിയില്ല ഒന്നു ആഡ് ചെയ്യുമോ?
http://realcolours.blogspot.com

ചാർ‌വാകൻ‌ പറഞ്ഞു...

ഏവൂരാന്‍ ശ്രമിചു.പരാജിതനായി.റിയാലിറ്റി ഷോയിലെ റിയാലിറ്റിയെ പോസ്റ്റാകി.തനിമലയാളത്തിലിടാന്‍നടന്നില്ല.ആദ്യം എന്റെപേജില്‍കൊടുത്തു.

ജോബി നടുവില്‍ | JOBY NADUVILepurackal പറഞ്ഞു...

പല വട്ടം ശ്രമിച്ചു നോക്കി.
എന്റെ പുതിയ ബ്ലോഗ്‌ വരുന്നേയില്ല.
എന്താണു കാരണ്ം എന്നറിയില്ല ഒന്നു സഹായിക്കാമോ?

http://naduvilan.blogspot.com/



http://naduvilan.blogspot.com/2009/06/blog-post.html

പെഴ! പറഞ്ഞു...

എന്‍റെ കയ്യിലിരിപ്പുകൊണ്ടോ എന്തോ ഈ ലിസ്റ്റി കേറാന്‍ പറ്റുന്നില്ല.
http://pezhachavan.blogspot.com/

Mallu പറഞ്ഞു...

എന്റെ പോസ്റ്റ്‌ വരുന്നില്ല........ കുറെ നാളായി ശ്രമിക്കുന്നു...... മലയാളം പോസ്റ്റുകള്‍ തന്നെ

http://pankidays.blogspot.com/2009/07/blog-post_29.html

http://pankidays.blogspot.com/2009/07/blog-post_24.html

http://pankidays.blogspot.com/2009/07/blog-post.html

ആരെങ്കിലും ഉണ്ടോ സഹായിക്കാന്‍?

Basheer Vallikkunnu പറഞ്ഞു...

പുതിയ സെറ്റപ്പ് കലക്കി

ponjaran പറഞ്ഞു...

sramichu nokki ..varunnilla....


ponjarans.blogspot.com

please help....

vaiga പറഞ്ഞു...

its also a test

perakka പറഞ്ഞു...

ithenganeya malayalathil kkanan pattunnennu chodicha aarkkum parayan samayamilla...pode..njan kandu pidicholam oru vazhi.

perakka പറഞ്ഞു...

ഹഹഹ കണ്ടില്ലേ പുല്ലു പോലെ മലയാള ഞാന്‍ എഴുതുന്നത്‌..ഹ്മം ഒന്ന് പറഞ്ഞു തരാന്‍ പറഞ്ഞപ്പമ ഒരുത്തനും ഇല്ലാരുന്നു..പോടെ പോടെ.. ഏവൂരാന്‍ജി ആ മൂന്നു മിനുട്ടില്‍ പോസ്റ്റ്‌ ആഡ് ചെയ്യനുല്ല്ല ലിങ്ക് പട്ടി കടിച്ചുന്ന തോന്നുന്നേ..എക്ഷ്പ്ലൊരരില് this page cannot be vissible എന്ന് വരുന്നു..ഒന്ന് നോക്കിക്കോ കേട്ടോ..

akhi പറഞ്ഞു...

പലവട്ടം ശ്രമിച്ചിട്ടും പോസ്റ്റ് ചേര്‍ക്കാന്‍
കഴിയുന്നില്ല.എന്താ ചെയ്ക.

മന്‍സു പറഞ്ഞു...

മൂന്ന് ആറ് ഒമ്പത് അങ്ങനെ 15 വരെ മിനിറ്റുകളായി ചായീം കുടിക്കാതെ കാത്തിരിക്കുന്നു എന്നിട്ടും ഞമ്മളത് മാത്രം ങേ.. ഹെ. എന്നേലും വര്വേര്ക്കും അല്ലേ

മന്‍സു പറഞ്ഞു...

നന്ദി ഏവൂരാന്‍‌ജി..
ദാ ഇപ്പോ വന്ന്

മെഹദ്‌ മഖ്‌ബൂല്‍ പറഞ്ഞു...

ഹോ ..പറ്റുന്നില്ലല്ലോ

മെഹദ്‌ മഖ്‌ബൂല്‍ പറഞ്ഞു...

ബദര്‍ നടക്കുന്നുണ്ട് ..
ഉഹതും അഹ്സാബും..
..................
ഹിറയിലിരുന്നു
ഇക്രഅ് ചൊല്ലുന്നവര്‍
ഒന്നും
അറിഞ്ഞിട്ടില്ലെന്ന് വരുമോ ?

biju പറഞ്ഞു...

ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി പേര് : കണ്ണകി, ചരിത്രം,സമകാലികം,സാഹിത്യം,സിനിമ, മ്യൂസിക്‌,അങ്ങനെയങ്ങനെ, എന്‍റെ ഈ മെയില്‍ അഡ്രെസ്സ് ::isrbccsr@gmail.com

Jo പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മപ്പന് പറഞ്ഞു...

ഞാന്‍ ഇന്നലെ പോസ്റ്റിയതോ വന്നില്ല..ഇന്ന് ഒരു ടെസ്റ്റ്‌ പോസ്റ്റ്‌ പോസ്ട്ടീട്ടു ഒരു

.. ...മണിക്കൂറായി ...ഇപ്പൊ വരും ഇപ്പൊ വരും എന്നും പറഞ്ഞു ഇരുന്നിരുന്നു മൂട്ടില് വേര് മുളച്ചു തുടങ്ങി...ലെവിടെ.....വരുമോ..വരുമോ???

evuraan പറഞ്ഞു...

jo/മപ്പാ,

--
t_score : 8376
Title : ടെസ്റ്റ്‌
Author : mappan
Url : http://mappans.blogspot.com
--

Use the full URL to your post, instead of just something.blogspot.com.

ie,

http://mappans.blogspot.com/2011/08/blog-post_17.html may get listed. just http://mappans.blogspot.com alone wont.

get it?

ആനമറുത പറഞ്ഞു...

അപ്പ്പോ തന്നെ മൊബൈലില് അപ്ഡേറ്റ് ചെയ്തു നോക്കി..ഒരു ദിവസം കഴിയാരയിട്ടും

...ങേ ഹേ ......................

ഇപ്പൊ ഒന്നൂടെ ട്രൈ ചെയ്യുവാന്....കേരട്ടെ..കേരട്ടെ..കേരട്ടെ...പോസ്റ്റ്‌ ലിസ്ടിങ്ങില്‍ കേരട്ടെ......

ആനമറുത പറഞ്ഞു...

ഹോ പരീഷണം വിജയിച്ചിരിക്കുന്നു...വിജയകരമായി കേറ്റി

താങ്ക് യു ഏവൂര്‍ജീ..

Unknown പറഞ്ഞു...

നടക്കുന്നില്ല :(

Unknown പറഞ്ഞു...

എല്ലാം വളരെ പെട്ടന്നായിരുന്നു നന്ദി ഉണ്ട് ട്ടോ ...

Mazhavil..Niyagrace.. പറഞ്ഞു...

I tried to add...but it is not showing...

Mazhavil..Niyagrace.. പറഞ്ഞു...

My blog spot is
http://mazhavilsj.blogspot.ca/?m=1

Mazhavil..Niyagrace.. പറഞ്ഞു...

I tried many times...but couldn't.

അനുയായികള്‍

Index