കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, ജനുവരി 06, 2009

കൊടുക്കല്‍വാങ്ങലുകള്‍

കൊടുത്തതില്‍ കൂടുതല്‍ ചിലപ്പോള്‍ കിട്ടിയെന്നുമിരിക്കും - കിട്ടുമ്പോള്‍, സിവിലിയന്‍ കാഷ്വാലിറ്റി കൂട്ടാന്‍ തികച്ചും സിവിലയന്‍ കേന്ദ്രങ്ങളില്‍ തന്നെ താവളങ്ങളുണ്ടാവണം. കുഞ്ഞുങ്ങളെക്കൊണ്ട് കവചവും ഉണ്ടാക്കണം. ഒരു മാതിരി, മലര്‍‌ന്നു കിടന്നു കണ്ണടച്ച് മേലോട്ട് തുപ്പുന്ന പരിപാടി. ഈ വശത്ത് കുഞ്ഞുങ്ങള്‍ ഇപ്പോള്‍ ചത്താലെന്താ, പ്രൊപ്പഗാന്‍ഡ കനക്കട്ടെ -- എന്നിട്ടൊരു നാള്‍ മറുവശത്തെ കുഞ്ഞുങ്ങളും വലുതും മൂത്തതും ...

http://evuraan.googlepages.com/cartoon.gif

http://evuraan.googlepages.com/difference.jpg


പാലസ്ഥീനികള്‍ക്ക് ഇസ്രയേലിനോടുള്ള വിരോധത്തിനു പിന്നില്‍, ജനാധിപത്യത്തിനോടുള്ള
അടക്കാനാവാത്ത "വാഞ്ജ" ഒന്നുമല്ല - ജൂതരെ ഉന്മൂലനം ചെയ്യുക എന്നതു തന്നെയാണു്‌ അവരുടെ അജണ്ട. എങ്ങിനെ വ്യംഗ്യാര്‍ത്ഥത്തില്‍ പറഞ്ഞാലും, വാസ്തവം അതു തന്നെ. എന്നിരിക്കെ, ഇസ്രയേലിന്റെ പതാക കത്തിക്കാനും മറ്റും നമ്മുടെ "സെക്യുലര്‍" രാഷ്‌ട്രീയപ്പാര്‍‌ട്ടികള്‍ നെട്ടോട്ടമോടുന്നത് തികച്ചും വിഡ്ഢിത്തമാണു്‌. നമ്മുടെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് സെന്‍‌സിറ്റീവ് വോട്ട്‌ബാങ്കുകളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

നിലനില്‍പ്പിന്റെ കൊടുക്കല്‍വാങ്ങലുകള്‍ -- നമ്മള്‍ തെളിവും കൊണ്ട് ആടിനെ പട്ടിയും, പട്ടിയെ ആടുമാക്കുന്ന പാക്കിസ്ഥാന്റെ പിന്നാലെ ചെല്ലുമ്പോള്‍, പാക്കികള്‍ അമ്പിളിമാമനെ വേണമെന്നും പയറഞ്ഞാഴിയെന്നും ആണവ ബോംബുണ്ടെന്നും ഒക്കെ പറഞ്ഞു വഴുതി മാറുന്നു. പാക്കിസ്ഥാന്‍, ഇനി നമ്മള്‍ കാണിക്കുന്ന തെളിവ് സ്വീകരിച്ചാല്‍ പോലും അവര്‍ എങ്ങിനെ കൈകാര്യം ചെയ്യുമെന്നതിനു , ഈ വീഡിയോ ഉദാഹരണം:


പൊട്ടാത്ത പാക്കി ബോംബ് പൊട്ടിച്ച് കൊടുത്തത് ചൈനയാണെന്നു വായിച്ചു - അതേ, മധുര മനോജ്ഞമായ ചുവന്ന ആലിപ്പഴം പൊഴിയുന്ന ചൈന - (അല്പം ഹാസ്യമുണ്ടെങ്കിലും ചൈന പൊട്ടിച്ഛു കൊടുത്ത കഥ ദേ ഇവിടെ കാണാം.) എന്നാല്‍ ചൈനയിലും പൊട്ടലുണ്ട് - ഒളിമ്പിക്സിനു മുമ്പും പിമ്പും അവര്‍ക്കും ഉണ്ടായിരുന്നു സ്ഫോടനങ്ങള്‍ . ചുരുക്കത്തില്‍, പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍, ചട്ടനെ അവന്റെ സ്വന്തം താലിബാന്‍ ചതിക്കും - തീട്ടം ചാരിയവനെ തീട്ടം നാറും. , ഭീകരവാദമെന്ന ഗുഹ്യരോഗം ബാധിച്ച ലോകരാഷ്‌‌‌‌ട്രങ്ങള്‍ തരംകിട്ടുമ്പോളൊക്കെ അന്യോന്യം ബലാ‌‌ല്‍സംഗം ചെയ്തു രസിക്കുന്നതിനിടയിലും , ടെര്‍മിനല്‍ ഇല്‍നെസ്സ് ബാധിച്ച മൃതപ്രായര്‍ സംഘടിക്കുന്നതു പോലെ അന്യോന്യം പെനിസിലിന്‍ തേച്ച് കുളിപ്പിക്കട്ടെ - എന്നാലും ഉഷ്ണപുണ്ണിനു പരിഹാരമാവുമോ?

കര്‍മ്മാ ഈസ് ഏ ബിച്ച് - താലിബാനെയും റാംബോയേം സിംഹളനേയും തമിഴനെയും സവര്‍ണ്ണനെയും അവര്‍ണ്ണനെയും വിവരദോഷിയെയും പണ്ഡിതനെയും ഒക്കെ കടിക്കാനിരിക്കുന്ന ബിച്ച്..!

imgs are shamelessly hotlinked from elsewhere

10 അഭിപ്രായങ്ങൾ:

gandharvan പറഞ്ഞു...

ഏവൂരാനേ,താങ്ഗൾ പറഞ്ഞതിനോദ്‌ യോജിക്കാനാകില്ല.ഒരു രാജ്യ്തിന്റെ പരമാധികാരത്തിന്റെ മേലുള്ള കടന്നുകയറ്റമാണ്‌ ഇസ്രയേൽ നടത്തുന്നത്‌ അത്‌ അങ്ഗീകരിക്കാൻ ഒരു ജനാധിപത്യവിശ്വാസിക്കും കഴിയില്ല അതിനോടുള്ള്ല പ്രതികരനങ്ങളാണ്‌ ലോകമെമ്പാടും കാണുന്നത്‌ ഇസ്രായേലിൻ മുൻപേ ഉള്ള രാജ്യമാണ്‌ പലസ്തീൻ എന്ന കാര്യം ഓർക്കുക ലോകതിന്റെ ദയയിൽ ഉണ്ടായ ഒരു രാജ്യം ഇന്ന് കാണിക്കുന്ന ക്രൂരകൃത്യങ്ങൾകെതിരെ ലോകം പ്രതികരികുംബോൽ അതിനെ പുഛിക്കരുത്‌.

ഡേവിഡ് പറഞ്ഞു...

എടോ ഗന്ധര്‍‌വ്വാ
താനെവിടുത്തെ കോപ്പ് ചരിത്രകാരനാണെടോ?
ഇസ്രായേലിനും മുന്‍പ് ഉണ്ടായിരുന്നതാണത്രേ പലസ്തീന്‍! അങ്ങനെ പുറകോട്ട് പോകുകയാണെങ്കില്‍ തന്റെ പാങ്ങിന് നിര്‍‌ത്താതെ ഇച്ചിരെ കൂടെ അങ്ങ് പിറകോട്ട് പിടി.
യേശു ഉണ്ടായിരുന്നപ്പോള്‍ അവിടെ ജൂതന്മാരായിരുന്നല്ലോ? പിന്നെ കൃസ്തുമതം വ്യാപിച്ചപ്പോള്‍ റോമക്കാരും, പിന്നെ മുസ്ലീങ്ങള്‍ വന്നപ്പോള്‍ അറബികളും ജൂതന്മാരെ അവിടെ കൊന്നൊടുക്കി-കുറേപ്പേര്‍ കിട്ടിയതും എടുത്ത് യൂറോപിലേക്കും അമേരിക്കയിലേക്കും ഓടിപ്പോയി..ഇല്ലാത്തവര്‍ അവിടെ ചത്തു..കുറേയെണ്ണം പിടിച്ചു നിന്നു.
പിന്നെയാണ് ഓട്ടോമാന്‍ സാമ്രാജ്യവും ബ്രിട്ടീഷും വരുന്നത്. ജൂതന്മാരെ ഓടിച്ച് വിട്ട് അറബികള്‍ അവിടെ അവിടെ താമസിക്കുകയായിരുന്നു എന്ന് മാത്രം. പിന്നെ ഹോളോക്കൊസ്റ്റിനു ശേഷം ജൂതന്മാര്‍ കാശ് കൊടുത്താണ് ഓട്ടോമാനിന്റേയും ബ്രിട്ടീഷ്കാരുടേയും കൈയ്യില്‍ നിന്ന് അവരുടെ ഭൂമി വാങ്ങിച്ചത്. പിന്നെ ഒരു ജൂത രാഷ്ട്രം വന്നപ്പോള്‍ അത് പണ്ട് അവര്‍ താമസിച്ചിരുന്നിടത്തല്ലാതെ പിന്നെ സുദി അറേബ്യയുടെ മക്കയുടെ മൂട്ടില്‍ കൊണ്ട് വയ്കണമായിരുന്നോ?

പിന്നെ ഇസ്രായേല്‍ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നത് കണ്ട് ചങ്ക് തകരുന്ന, സ്വന്തം കുഞ്ഞുങ്ങളുള്ളവര്‍ തന്നെയാണ് ഞങ്ങള്‍ എല്ലാവരും. പക്ഷേ ഇസ്രായേലിനെ മാത്രം കുറ്റം പറഞ്ഞ് ഹാമാസിനെ അങ്ങ് ധീരന്മാരാക്കാതെ. ശിഖണ്‍ദിയെ മുന്‍ നിര്‍ത്തി യുദ്ധം ചെയ്തവര്‍ എത്രയോ ഭേദം, കുഞ്ഞുങ്ങളേയും സ്ത്രീകള്യും മറയാക്കി റോക്കറ്റ് വിടുന്ന ഈ നരാധമന്മാരേക്കാള്‍!

ഇസ്രായേലിനെ നശീപ്പിക്കുക എന്ന ലക്സ്യത്തോടെ കുറേപ്പേരെ ഭ്രാന്തന്മാരാക്കി ദൂരെ ലെബനനില്‍ തിന്നു കുടിച്ച് സുഖിച്ച് ജീവിക്കുന്ന ഹാമാസ് നേതാക്കള്‍ക്ക് ഇല്ലാത്ത സ്നേഹം ഇസ്രായേലിന് തോന്നണോ?
ഇസ്രായേലിനൊപ്പം പാലസ്തീനും എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട വെസ്റ്റ് ബാങ്കില്‍ ഇപ്പോള്‍ ഒരു കുഴപ്പവുമില്ലല്ലോ?
സ്വന്തം ആള്‍ക്കാരോട് സ്നേഹമില്ലാത്ത, ജൂത വിരോധം കൊണ്ട് അധന്മാരായ ഹാമാസിനെയാണ് ആദ്യം നശിപ്പിക്കേണ്ടത്.

പ്രചാരകന്‍ പറഞ്ഞു...

here some facts

പ്രചാരകന്‍ പറഞ്ഞു...

or click here

madhumuraleekrishnan പറഞ്ഞു...

EEVOORANE,YUDDAKKOTHIYANMAR KOTTARATHILANU,AVIDE AARUM BOMBIDUNNILLA...ELLA YUDDHAVUM NIRAPARADHIKALKKU NERAYANU..AAREYUM ANUKOOLIKKANDA...YUDDATHINETHIRE PRATHIKARIKKUKA...

കുതിരവട്ടന്‍ :: kuthiravattan പറഞ്ഞു...

വീഡിയോക‌‌ള്‍ കൊള്ളാം. ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളെ തള്ളിപ്പറയാന്‍ അയാള്ക്ക് എന്തു വിഷമമാണല്ലേ.

അജ്ഞാതന്‍ പറഞ്ഞു...

>>ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളെ തള്ളിപ്പറയാന്‍ അയാള്ക്ക് എന്തു വിഷമമാണല്ലേ.<<<

kuthiravattan = kuthiravattan

കൂതറ അവലോകനം പറഞ്ഞു...

അല്പം മാത്രം പറയാം..
ഏവൂരാനെ...മതാന്ധത ബാധിച്ച ഇസ്ലാമിക തീവ്രവാദികള്‍ നാളെ ഇന്ത്യ ചുട്ടുകരിചാലും ഇവര്‍ അവരുടെ പക്ഷത്തെ നില്കൂ .
പിന്നെ അനോണി ഡേവിഡേ, താങ്കള്‍ പറഞ്ഞതില്‍ ഒന്നില്‍ മാത്രം യോജിക്കാനാവില്ല.. ഹാമാസ് നേതാക്കന്മാര്‍ തിന്നു കുടിച്ചിരിക്കുന്നത് ലബനോനില്‍ മാത്രമല്ല.. സിറിയയിലും ഉണ്ട്..
പിന്നെ അവന്‍റെവാലാട്ടി പട്ടികള്‍ ഇങ്ങു കൊച്ചു കേരളത്തില്‍ വരെയുണ്ട്. ചിലര്‍ ഇവിടെ വന്നു കുരച്ചത് കണ്ടു കാണുമല്ലോ..
ഒന്നുകൂടി... നന്നായി ഈ പോസ്റ്റ്..

Kunju Kuttan പറഞ്ഞു...

David nu ellam ariyam. Nammal ellam karyangalude oru vasam mathrame kanunnullu. Athanu ellathinum kuzhappam

nalan::നളന്‍ പറഞ്ഞു...

അമേരിക്കന്‍ മാധ്യമങ്ങള്‍ വിഡ്ഢികളായ ജനതയെ ഇന്നും പറഞ്ഞുപറ്റിച്ചുകൊണ്ടിരിക്കുന്നതീയൊരു കമ്പാരിസന്റെ പുറത്തല്ലെ... ഹെന്തു പുതുമ... കേട്ടു മടുത്ത ധര്‍മ്മപുരാണം.

അനുയായികള്‍

Index