(1) ഗതികേട്:
മനുഷ്യന് സാമൂഹിക ജീവിയൊക്കെ തന്നെ. പക്ഷെ, ഡിറ്റാച്മെന്റ്റ് ഇല്ലാന്നായാല് കളക്ടീവ് ഇന്റ്റലിജന്സിലേക്ക് താഴേണ്ടി വരും.
അനുയോജ്യ്മായ പദം, outgrow [കടന്നു വളര്‍ച്ച..?]. എവല്യൂഷനും സിവിലൈസേഷനുകളും വ്യവസായിക പുരോഗതിയും എല്ലാം outgrow ചെയ്യാനുള്ള മനുഷ്യന്റെ കഴിവിന്റെ പ്രകടമായ ഉദാഹരണങ്ങളാണു്. സാമൂഹിക ജീവിയെന്നതിനാല്‍, വളരെ അടുത്ത രക്ത ബന്ധങ്ങളും പ്രതിജ്ഞകളാല്‍ ബദ്ധമായിട്ടുള്ളതുമായ ബന്ധങ്ങളുമൊഴിച്ചാല്, വലയങ്ങളെ ഭേദിച്ചു വളരുവാന്‍ മടിക്കേണ്ടതില്ല.
intimacy creates contempt എന്നതു പ്രകാരം, ഈ കടന്നു വളര്‍ച്ച (outgrowth) സ്വാഭാവികമാണു താനും.
മനുഷ്യനു മനസിലാകാന്‍ ചിലപ്പോള്‍ ഇംഗ്ളീഷീകരിക്കേണ്ടി വരും:- I don't have to deal with any useless ഷിറ്റ്, and I won't either.
മലയാളത്തില്‍ തന്നെ ഒന്നൂടെ ശ്രമിച്ചാലോ? : വെള്ളത്തില്‍ പൂട്ടാനും, കൂട്ടത്തില്‍ പാടാനും...

(2) ശേഷിക്കുന്നത് -
ഹുമിലിറ്റി, courtesy.
നമസ്കാരം..! സുഖമാണല്ലോ, അല്ലേ..? ഓ.കെ..!

(3 സത്ത (gist)
3 അഭിപ്രായങ്ങൾ:
man is a social animal...
അതല്ലേ കൂടുതല്‍ ശരി
ആശംസകള്‍
അതു കറക്ട്, ഏവൂരാന് !
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ