കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, ജൂലൈ 14, 2007

തനി ഫ്ലേക്ക്

പേജ്‌ഫ്ലേക്ക് -- ആവശ്യമുള്ള ഉള്ളടക്കങ്ങള്‍ മാത്രമുള്ള പേജുകള്‍ അഭിരുചിക്കനുസരിച്ച് നിര്‍മ്മിക്കുവാന്‍ നന്നു്. അക്കാര്യത്തില്‍, പ്രോട്ടോ‌പേജിനേക്കാള്‍ നന്നെന്നും എനിക്കു തോന്നിയതും പേജ്‌ഫ്ലേക്കാണു്.

വിഭാഗങ്ങളനുസരിച്ച് തിരിച്ച പോസ്റ്റുകളും, പുതിയ പോസ്റ്റുകളും, ഫേവറിറ്റ് ലിസ്റ്റും എല്ലാം ഒരു പേജില്‍ തന്നെ ഇവിടെ:

അതിന്റെ സ്ക്രീന്‍‌ഷോട്ട്:


1 അഭിപ്രായം:

സുറുമ || suruma പറഞ്ഞു...

പേജ്ഫ്ലേക്ക് ലളിതമാണെങ്കിലും കൂടുതല്‍ സാധ്യതയുള്ളതായി തോന്നിയത് നെറ്റ്‌വൈബ്സാണ് ചില്ലുകളെല്ലാം കാണിക്കുന്നണ്ട്.ഇത് സ്ക്രീന്‍‌ഷോട്ട്.

അനുയായികള്‍

Index