കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, ഡിസംബർ 30, 2006

കൊച്ചാപ്പിയും കൃഷ്ണനും

“പ്രാദേശിക വാര്‍ത്തകള്‍” എന്ന മലയാളം ചിത്രത്തില്‍ നിന്നുള്ള രന്ട് സ്നാപ്പുകള്‍:

ഈ ചിത്രങ്ങള്‍ക്ക്, കറുത്ത കണ്ണട ധരിച്ച വ്യക്തിദ്വയങ്ങളുടെ മറ്റു ചിത്രങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നതു പ്രത്യേകം പ്രസ്താവ്യമാണു്.

6 അഭിപ്രായങ്ങൾ:

പെരിങ്ങോടന്‍ പറഞ്ഞു...

ഹാഹാ വിശാലനേയും ഇടിവാളിനേയും ഇങ്ങിനെ കളിയാക്കാന്‍ പാടില്യാട്ടോ.

ദേവന്‍ പറഞ്ഞു...

മേലേ കിടക്കുന്ന ചിത്രവും ദാണ്ടേ ഈ ചിത്രവും തമ്മിലുള്ള വത്യാസങങള്‍ കണ്ടുപിടിക്കുന്നവര്‍ക്ക് സമ്മാനമായി ആനക്കെടുപ്പത് പൊന്നുണ്ടേ, ആയിരപ്പറ മുത്തുണ്ടേ...
...
എന്ന പാട്ട് mp3ആക്കി അയച്ചു തരാം.

evuraan പറഞ്ഞു...

ദേവന്‍ ലിങ്കിയ ചിത്രത്തിലെ വ്യ്‌‌‌ത്യാസങ്ങള്‍ കണ്ടു പിടിച്ച ശേഷം, ഈ ചിത്രവുമായുള്ള വ്യ്‌ത്യാ‌സങ്ങളും കൂടി കണ്ടു പിടിക്കാമോ എന്നു ശ്രമിക്കൂ..

പറയുമ്പോള്‍ എല്ലാം പറയണമല്ലോ? ഒരൊറ്റ കല്ല് -- ഒന്നില്‍ കൂടുതലിടങ്ങളില്‍ ചെന്നെത്തുന്നുവെങ്കില്‍ , ആയിക്കോട്ടെ, അല്ലേ? :)

സമ്മാനം: കണ്ണട..! (ക.ട്:ബോബനും മോളിയും)

റീനി പറഞ്ഞു...

സമ്മാനമായി വിശാലന്റെ cool glasses തന്നാല്‍ ഞാന്‍ മത്സരത്തില്‍ ചേരാം. അല്ലേല്‍ ഞാനില്ല.

Adithyan പറഞ്ഞു...

മൂന്നാമത്തെ കമന്റോടെ, ഒന്നാമത്തെ കമന്റിട്ടയാള്‍ തലവഴി മുണ്ടിട്ട്, മതില്‍ ചാടി, കുണ്ടനിടവഴിയുടെ മോളിലൂടെ എങ്ങോട്ടോ പാഞ്ഞു പോയി.

=))

പെരിങ്ങോടന്‍ പറഞ്ഞു...

ഞാന്‍ അതിബുദ്ധിമാന്‍ കളിച്ചാല്‍ എന്നെ സമൂഹം മന്ദബുദ്ധിയാക്കും ;) [പണ്ടു വന്ന അനിലേട്ടന്റെ ഒട്ടകം-കുതിര പോസ്റ്റ് ഓര്‍ക്കുക]

അനുയായികള്‍

Index