കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, ജൂൺ 05, 2006

ബൂലോക സ്ഥിതിവിവരക്കണക്കുകള്‍ (മെയ് 06)

രണ്ടായിരത്തിയാറ് മേയ് വരെയുള്ള ചില സ്ഥിതി വിവരക്കണക്കുകള്‍.

ഈ വര്‍ഷം ഇന്നേ വരെ എത്ര മാത്രം മലയാളം ബ്ലോഗുകള്‍ പ്രസിദ്ധീകരിച്ചുവെന്നറിയാന്‍ ഈ ഗ്രാഫ് നോക്കുക.

2006 മേയ് വരെയുള്ള ബ്ലോഗുകള്‍


ഇനി, മേയ് 2006 വരെയുള്ള പിന്മൊഴികളുടെ ഗ്രാഫ്:


2006 മേയ് വരെയുള്ള പിന്മൊഴികള്‍


മുമ്പുള്ള സ്ഥിതിവിവരക്കണക്കുകള്‍: 1, 2

ഫൈന്‍‌പ്രിന്റ്:
  1. ബ്ലോഗുകളുടെ സംഖ്യകള്‍ കിറുകൃത്യമെന്നൊരു വാദഗതിയില്ല.
  2. പിന്മൊഴികളുടെ കണക്കുകള്‍ക്ക് അവലംബം: പിന്മൊഴി ഗ്രൂപ്പ്

3 അഭിപ്രായങ്ങൾ:

കേരളഫാർമർ/keralafarmer പറഞ്ഞു...

Ith~ lOka malyaaLikaL kaaNaTTE. boolOkam vaLaRUnnu vennathin~ ithinekkaaL valiya theLivonnum vENTallO.

ശനിയന്‍ \OvO/ Shaniyan പറഞ്ഞു...

നമ്മള്‍ വളരുന്നു, കമന്റുകള്‍ കൂടുന്നു, ദിനം പ്രതി വരുന്ന കമന്റുകള്‍ വായിച്ചെത്താതാവുന്നു, വായനക്ക് തനിമലയാളം പേജിനേ കൂടുതല്‍ ആശ്രയിക്കുന്നു.

സന്തോഷം!! നാമിനിയും വളരണം.. തനിമലയാളത്തില്‍ കാണുന്നതെല്ലാം വായിച്ചെത്താനാവത്ത ഒരു നല്ല നാളേക്കു വേണ്ടി കാത്തിരിക്കുന്നു ഞാന്‍..

Inji Pennu പറഞ്ഞു...

സന്തോഷാശ്രുക്കള്‍.
നേരു പറഞ്ഞാല്‍ ഇതിനു പിന്നില്‍ പ്രവൃത്തിച്ച എല്ലാവര്‍ക്കും എന്റെ വക പൂച്ചെണ്ടുകള്‍.ഇങ്ങിനെ വര്‍ഷങ്ങള്‍ക്കു ശേഷം മലയാളം എഴുതാന്‍ പറ്റുമെന്നും ഇത്രേം നല്ല മനുഷ്യരെ പരിചയപ്പെടുമെന്നും...ഞാന്‍ നേരത്തെ എന്തുകൊണ്ടു അറിഞ്ഞില്ല എന്നു മാത്രമേ എനിക്കു ഖേദമുള്ളൂ.. നിങ്ങളുടെ ഒക്കെ ഈ പിന്നണി പരിപാടികള്‍ക്കു വല്ലോടത്തും നിങ്ങളെ നോമിനേറ്റ് ചെയ്യാന്‍ പറ്റീങ്കില്‍ എന്നു ഞാന്‍ എപ്പോഴും വിചാരിക്കും.......ഒരുപാടു ഒരുപാടു നന്ദി.അതും യാതൊരു ഗുണവും ഇല്ലാതെ,
മലയാളത്തെ മാത്രെം സ്നേഹിക്കാന്‍ നിങ്ങള്‍ എല്ലാരും കാണിക്കുന്ന ഈ ഇന്റ്രെസ്റ്റ് ഈസ് റിയലി അപ്രീഷിയേറ്റബള്‍.

അനുയായികള്‍

Index